ഓഫീസുകൾ തുറക്കും: തെരഞ്ഞെടുപ്പു കമ്മീഷണർ
Wednesday, November 25, 2020 11:08 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ഓ​​​ഫീ​​​സു​​​ക​​​ളെ​​​യും ജീ​​​വ​​​ന​​​ക്കാ​​​രെ​​​യും ദേ​​​ശീ​​​യ പ​​​ണി​​​മു​​​ട​​​ക്കി​​​ൽ നി​​​ന്നും ഒ​​​ഴി​​​വാ​​​ക്കി​​​യ​​​തി​​​നാ​​​ൽ ഇ​​​ന്ന് ത​​​ദ്ദേ​​​ശ തെരഞ്ഞെടു​​​പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ഓ​​​ഫീ​​​സു​​​ക​​​ൾ തു​​​റ​​​ന്ന് പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​മെ​​​ന്ന് സം​​​സ്ഥാ​​​ന തെ​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ണ​​​ർ വി. ​​​ഭാ​​​സ്ക​​​ര​​​ൻ അ​​​റി​​​യി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.