സം​​​സ്ഥാ​​​ന​​​ത്ത് 5,420 പേ​ർ​ക്കു കോ​വി​ഡ്
സം​​​സ്ഥാ​​​ന​​​ത്ത് 5,420 പേ​ർ​ക്കു കോ​വി​ഡ്
Tuesday, November 24, 2020 11:56 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം 59,983 സാ​​​ന്പി​​​ളു​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ച​​​പ്പോ​​​ൾ 5,420 പേ​​​ർ​​​ക്കു കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. 9.03 ശ​​​ത​​​മാ​​​ന​​​മാ​​​യി ടെ​​​സ്റ്റ് പോ​​​സി​​​റ്റി​​​വി​​​റ്റി നി​​​ര​​​ക്ക് താ​​​ഴ്ന്നു. 5,149 പേ​​​ർ രോ​​​ഗ​​​മു​​​ക്തി നേ​​​ടി.

ഇ​​​ന്ന​​​ലെ 24 മ​​​ര​​​ണംകൂ​​​ടി സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​തോ​​​ടെ ആ​​​കെ കോ​​​വി​​​ഡ് മ​​​ര​​​ണം 2095 ആ​​​യി. രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​വ​​​രി​​​ൽ 83 പേ​​​ർ സം​​​സ്ഥാ​​​ന​​​ത്തി​​​നു പു​​​റ​​​ത്തു നി​​​ന്നു വ​​​ന്ന​​​വ​​​രാ​​​ണ്. 4,693 പേ​​​ർ​​​ക്കു സ​​​ന്പ​​​ർ​​​ക്ക​​​ത്തി​​​ലൂ​​​ടെ​​​യാ​​​ണ് രോ​​​ഗം ബാ​​​ധി​​​ച്ച​​​ത്. 592 പേ​​​രു​​​ടെ സ​​​ന്പ​​​ർ​​​ക്ക ഉ​​​റ​​​വി​​​ടം വ്യ​​​ക്ത​​​മ​​​ല്ല. 52 ആ​​​രോ​​​ഗ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കു രോ​​​ഗം ബാ​​​ധി​​​ച്ചു. 64,412 പേ​​​രാ​​​ണ് ഇ​​​പ്പോ​​​ൾ ചി​​​കി​​​ത്സ​​​യി​​​ലു​​​ള്ള​​​ത്. 5,05,238 പേ​​​ർ ഇ​​​തു​​​വ​​​രെ രോ​​​ഗ​​​മു​​​ക്തി നേ​​​ടി.


സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​വ​​​രു​​​ടെ ജി​​​ല്ല തി​​​രി​​​ച്ചു​​​ള്ള ക​​​ണ​​​ക്ക്: മ​​​ല​​​പ്പു​​​റം - 852, എ​​​റ​​​ണാ​​​കു​​​ളം - 570, തൃ​​​ശൂ​​​ർ - 556, കോ​​​ഴി​​​ക്കോ​​​ട് - 541, കൊ​​​ല്ലം - 462, കോ​​​ട്ട​​​യം - 461, പാ​​​ല​​​ക്കാ​​​ട് - 453, ആ​​​ല​​​പ്പു​​​ഴ - 390, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം - 350, ക​​​ണ്ണൂ​​​ർ - 264, പ​​​ത്ത​​​നം​​​തി​​​ട്ട - 197, ഇ​​​ടു​​​ക്കി - 122, വ​​​യ​​​നാ​​​ട് - 103, കാ​​​സ​​​ർ​​​ഗോ​​​ഡ് - 99.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.