ശി​വ​ശ​ങ്ക​റെ അ​റ​സ്റ്റ് ചെ​യ്യാ​ന്‍ ക​സ്റ്റം​സി​ന് അ​നു​മ​തി
ശി​വ​ശ​ങ്ക​റെ അ​റ​സ്റ്റ് ചെ​യ്യാ​ന്‍ ക​സ്റ്റം​സി​ന് അ​നു​മ​തി
Tuesday, November 24, 2020 12:34 AM IST
കൊ​​​ച്ചി: ന​​​യ​​​ത​​​ന്ത്ര ചാ​​​ന​​​ല്‍ വ​​​ഴി സ്വ​​​ര്‍​ണം ക​​​ട​​​ത്തി​​​യ കേ​​​സി​​​ല്‍ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ മു​​​ന്‍ പ്രി​​​ന്‍​സി​​​പ്പ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി എം.​ ​​ശി​​​വ​​​ശ​​​ങ്ക​​​റെ അ​​​റ​​​സ്റ്റ് ചെ​​​യ്യാ​​​ന്‍ ക​​​സ്റ്റം​​​സി​​​ന് അ​​​നു​​​മ​​​തി. ക​​​സ്റ്റം​​​സ് സൂ​​​പ്ര​​​ണ്ട് സ​​​മ​​​ര്‍​പ്പി​​​ച്ച അ​​​പേ​​​ക്ഷ പ​​​രി​​​ഗ​​​ണി​​​ച്ച് എ​​​റ​​​ണാ​​​കു​​​ളം പ്രി​​​ന്‍​സി​​​പ്പ​​​ല്‍ സെ​​​ഷ​​​ന്‍​സ് കോ​​​ട​​​തി​​​യാ​​​ണ് (ക​​​ള്ള​​​പ്പ​​​ണം വെ​​​ളു​​​പ്പി​​​ക്ക​​​ല്‍ ത​​​ട​​​യ​​​ല്‍ നി​​​യ​​​മ​​​പ്ര​​​കാ​​​ര​​​മു​​​ള്ള പ്ര​​​ത്യേ​​​ക കോ​​ട​​തി) അ​​​നു​​​മ​​​തി ന​​​ല്‍​കി​​​യ​​​ത്.


സ്വ​​​ര്‍​ണ​​ക്ക​​​ട​​​ത്തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഇ​​​ഡി ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത കേ​​​സി​​​ല്‍ കാ​​​ക്ക​​​നാ​​​ട് ജി​​​ല്ലാ ജ​​​യി​​​ലി​​​ല്‍ ജു​​​ഡീ​​​ഷ​​​ല്‍ ക​​​സ്റ്റ​​​ഡി​​​യി​​​ല്‍ ക​​​ഴി​​​യു​​​ക​​​യാ​​​ണ് ശി​​​വ​​​ശ​​​ങ്ക​​​ര്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.