സ്വർണക്കടത്ത് കേസ്: സി.​എം. ര​വീ​ന്ദ്ര​ന് ഇ​ഡിയുടെ നോ​ട്ടീ​സ്
Tuesday, November 24, 2020 12:34 AM IST
കൊ​​​ച്ചി: സ്വ​​​ര്‍​ണ​​​ക്ക​​​ട​​​ത്തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ക​​​ള്ളപ്പണ ഇ​​​ട​​​പാ​​​ട് അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന എ​​​ന്‍​ഫോ​​​ഴ്സ്മെ​​​ന്‍റ് സം​​​ഘം മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ അ​​​ഡീ​​​ഷ​​​ണ​​​ല്‍ പ്രൈ​​​വ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി സി.​​​എം.​ ര​​​വീ​​​ന്ദ്ര​​​നു വീ​​ണ്ടും നോ​​​ട്ടീ​​​സ് അ​​​യ​​​ച്ചു.


ഡി​​​സം​​​ബ​​​ര്‍ ആ​​​ദ്യ​​​വാ​​​രം ചോ​​​ദ്യംചെ​​​യ്യ​​​ലി​​​നാ​​​യി കൊ​​​ച്ചി​​​ ഓ​​​ഫീ​​​സി​​​ല്‍ ഹാ​​​ജ​​​രാ​​​കാ​​​നാ​​​ണു നോ​​​ട്ടീ​​​സ്. നേ​​​ര​​​ത്തെ ര​​​വീ​​​ന്ദ്ര​​​നെ വി​​​ളി​​​പ്പി​​​ച്ചി​​​രു​​​ന്നെ​​​ങ്കി​​​ലും കോ​​​വി​​​ഡ് ബാ​​​ധ​​​യെ​​​ത്തു​​​ട​​​ര്‍​ന്നു ഹാ​​​ജ​​​രാ​​​യി​​​രുന്നില്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.