കെ.പി. ​യോ​ഹ​ന്നാ​ന്‍ ഹാ​ജ​രാ​യി​ല്ല
കെ.പി. ​യോ​ഹ​ന്നാ​ന്‍ ഹാ​ജ​രാ​യി​ല്ല
Tuesday, November 24, 2020 12:34 AM IST
കൊ​​​ച്ചി: വി​​​ദേ​​​ശ സം​​​ഭാ​​​വ​​​ന നി​​​യ​​​ന്ത്ര​​​ണ​​​ച​​​ട്ടം ലം​​​ഘി​​​ച്ച കേ​​​സി​​​ല്‍ ആ​​​ദാ​​​യ​​​നി​​​കു​​​തി വ​​​കു​​​പ്പ് ഹാ​​​ജ​​​രാ​​​കാ​​​ന്‍ നോ​​​ട്ടീ​​​സ് ന​​​ല്‍​കി​​​യ ബി​​​ലീ​​​വേ​​​ഴ്സ് ച​​​ര്‍​ച്ച് അ​​​ധ്യ​​​ക്ഷ​​​ന്‍ ഡോ. ​​​കെ.​​​പി. യോ​​​ഹ​​​ന്നാ​​​ന്‍ എ​​​ത്തി​​​യി​​​ല്ല.

ഇ​​​ന്ന​​​ലെ കൊ​​​ച്ചി​​​യി​​​ലെ ഓ​​​ഫീ​​​സി​​​ല്‍ ഹാ​​​ജ​​​രാ​​​കാ​​​നാ​​​ണ് നോ​​​ട്ടീ​​​സ് ന​​​ല്‍​കി​​​യി​​​രു​​​ന്ന​​​ത്. വി​​​ദേ​​​ശ ഇ​​​ട​​​പാ​​​ടു​​​ക​​​ളു​​​ടെ രേ​​​ഖ​​​ക​​​ള്‍ കൈ​​​മാ​​​റ​​​ണ​​​മെ​​​ന്നും നോ​​​ട്ടീ​​​സി​​​ല്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു. അ​​​മേ​​​രി​​​ക്ക​​​യി​​​ലു​​​ള്ള കെ.​​​പി. യോ​​​ഹ​​​ന്നാ​​​ന്‍ ഇ​​ന്ന​​ലെ എ​​​ത്തി​​​ച്ചേ​​​രാ​​​നു​​​ള്ള ബു​​​ദ്ധി​​​മു​​​ട്ട് ആ​​​ദാ​​​യ​​​നി​​​കു​​​തി വ​​​കു​​​പ്പി​​​നെ അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.