ഇ​ബ്രാ​ഹിം​കു​ഞ്ഞി​ന്‍റെ ആരോഗ്യ റി​പ്പോ​ര്‍​ട്ട് ഡി​എം​ഒ​യ്ക്കു സ​മ​ര്‍​പ്പി​ച്ചു
Tuesday, November 24, 2020 12:34 AM IST
കൊ​​​ച്ചി: പാ​​​ലാ​​​രി​​​വ​​​ട്ടം മേ​​ൽ​​പ്പാ​​​ലം അ​​​ഴി​​​മ​​​തി​​​ക്കേ​​​സി​​​ല്‍ അ​​​റ​​​സ്റ്റി​​​ലാ​​​യ മു​​​ന്‍​മ​​​ന്ത്രി വി.​​​കെ. ഇ​​​ബ്രാ​​​ഹിം​​​കു​​​ഞ്ഞി​​​ന്‍റെ ആ​​​രോ​​​ഗ്യ​ പ​​​രി​​​ശോ​​​ധ​​​നാ റി​​​പ്പോ​​​ര്‍​ട്ട് എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ലാ മെ​​​ഡി​​​ക്ക​​​ല്‍ ഓ​​​ഫീ​​​സ​​​ര്‍​ക്കു സ​​​മ​​​ര്‍​പ്പി​​​ച്ചു. റി​​​പ്പോ​​​ര്‍​ട്ട് ഇ​​​ന്നു മൂ​​​വാ​​​റ്റു​​​പു​​​ഴ വി​​​ജി​​​ല​​​ന്‍​സ് കോ​​​ട​​​തി​​​ക്ക് കൈ​​​മാ​​​റും. ഇ​​​തു പ​​​രി​​​ഗ​​​ണി​​​ച്ച ശേ​​​ഷ​​​മാ​​​യി​​​രി​​​ക്കും ജാ​​​മ്യാ​​​പേ​​​ക്ഷ​​​യി​​​ലും വി​​​ജി​​​ല​​​ന്‍​സി​​​ന്‍റെ ക​​​സ്റ്റ​​​ഡി അ​​​പേ​​​ക്ഷ​​​യി​​​ലും കോ​​​ട​​​തി തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കു​​​ക.


ഇ​​​ബ്രാ​​​ഹിം​​​കു​​​ഞ്ഞി​​​ന് ആ​​​രോ​​​ഗ്യ​​​പ്ര​​​ശ്ന​​​ങ്ങ​​​ളു​​​ണ്ടെ​​​ന്നു മെ​​​ഡി​​​ക്ക​​​ല്‍ ബോ​​​ര്‍​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​താ​​​യാ​​​ണ് സൂ​​​ച​​​ന. ക​​​ഴി​​​ഞ്ഞ ​ദി​​​വ​​​സം എ​​​ട്ടം​​​ഗ വി​​​ദ​​​ഗ്ധ സം​​​ഘം ഇ​​​ബ്രാ​​​ഹിം​​​കു​​​ഞ്ഞി​​ന്‍റെ ആ​​​രോ​​​ഗ്യ​​​സ്ഥി​​​തി വി​​​ല​​​യി​​​രു​​​ത്തി​​​യി​​​രു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.