പേ​രും ചി​ഹ്ന​വും ജോ​സ് വി​ഭാ​ഗ​ത്തി​ന് അ​നു​വ​ദി​ച്ച​തി​നു സ്റ്റേ ഇല്ല
പേ​രും ചി​ഹ്ന​വും ജോ​സ് വി​ഭാ​ഗ​ത്തി​ന്  അ​നു​വ​ദി​ച്ച​തി​നു സ്റ്റേ ഇല്ല
Monday, November 23, 2020 11:58 PM IST
കൊ​​​ച്ചി: കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ് -എം ​​​എ​​​ന്ന പേ​​​രും ര​​​ണ്ടി​​​ല ചി​​​ഹ്ന​​​വും ജോ​​​സ് കെ. ​​മാ​​​ണി വി​​​ഭാ​​​ഗ​​​ത്തി​​​ന് അ​​​നു​​​വ​​​ദി​​​ച്ച തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​ഷ​​​ന്‍റെ ഉ​​​ത്ത​​​ര​​​വ് ഹൈ​​​ക്കോ​​​ട​​​തി സിം​​​ഗി​​​ള്‍ ബെ​​​ഞ്ച് ശ​​​രി​​​വ​​​ച്ച​​​തി​​​നെ​​​തി​​​രേ പി.​​​ജെ. ജോ​​​സ​​​ഫ് ന​​​ല്‍​കി​​​യ അ​​​പ്പീ​​​ല്‍ ജ​​​നു​​​വ​​​രി ര​​​ണ്ടാം വാ​​​രം പ​​​രി​​​ഗ​​​ണി​​​ക്കാ​​​നാ​​​യി ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് മാ​​​റ്റി.

സിം​​​ഗി​​​ള്‍ ബെ​​​ഞ്ചി​​​ന്‍റെ വി​​​ധി സ്റ്റേ ​​​ചെ​​​യ്യ​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യം ചീ​​​ഫ് ജ​​​സ്റ്റീ​​​സ് ഉ​​​ള്‍​പ്പെ​​​ട്ട ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് അ​​​നു​​​വ​​​ദി​​​ച്ചി​​​ല്ല.


കേ​​​സി​​​ലെ എ​​​തി​​​ര്‍ ക​​​ക്ഷി​​​ക​​​ള്‍​ക്ക് നോ​​​ട്ടീ​​​സ് ന​​​ല്‍​കാ​​​നും കോ​​​ട​​​തി നി​​​ര്‍​ദേ​​​ശി​​​ച്ചു.
കേ​​​ന്ദ്ര തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​ഷ​​​ന്‍റെ ഉ​​​ത്ത​​​ര​​​വി​​​നെ​​​തിരേ പി.​​​ജെ. ജോ​​​സഫ് ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി ക​​​ഴി​​​ഞ്ഞ വെ​​​ള്ളി​​​യാ​​​ഴ്ച​​​യാ​​​ണ് സിം​​​ഗി​​​ള്‍ ബെ​​​ഞ്ച് ത​​​ള്ളി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.