അ​ഖി​ലേ​ന്ത്യ തൊ​ഴി​ലാ​ളി പ​ണി​മു​ട​ക്ക് 26ന്
അ​ഖി​ലേ​ന്ത്യ തൊ​ഴി​ലാ​ളി പ​ണി​മു​ട​ക്ക് 26ന്
Monday, November 23, 2020 11:58 PM IST
കൊ​​​ച്ചി: കേ​​​ന്ദ്ര​​​സ​​​ര്‍​ക്കാ​​​രി​​​ന്‍റെ തൊ​​​ഴി​​​ലാ​​​ളി ക​​​ര്‍​ഷ​​​ക വി​​​രു​​​ദ്ധ ന​​​യ​​​ങ്ങ​​​ള്‍​ക്കെ​​​തി​​​രേ സം​​​യു​​​ക്ത ട്രേ​​​ഡ് യൂ​​​ണി​​​യ​​​നു​​​ക​​​ളു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ 26നു ​​​ന​​​ട​​​ക്കു​​​ന്ന അ​​​ഖി​​​ലേ​​​ന്ത്യ പ​​​ണി​​​മു​​​ട​​​ക്കി​​​ല്‍ സം​​​സ്ഥാ​​​നം നി​​​ശ്ച​​​ല​​​മാ​​​കു​​​മെ​​​ന്നു ട്രേ​​​ഡ് യൂ​​​ണി​​​യ​​​ന്‍ പ്ര​​​തി​​​നി​​​ധി​​​ക​​​ള്‍ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ പ​​റ​​ഞ്ഞു.
25ന് ​​​അ​​​ര്‍​ധ​​​രാ​​​ത്രി 12 മു​​​ത​​​ല്‍ 26 അ​​​ര്‍​ധ​​​രാ​​​ത്രി 12 വ​​​രെ​​യാ​​ണു 24 മ​​​ണി​​​ക്കൂ​​​ര്‍ നീ​​ളു​​ന്ന പ​​​ണി​​​മു​​​ട​​​ക്ക്.

കേ​​​ന്ദ്ര-​​​സം​​​സ്ഥാ​​​ന പൊ​​​തു​​​മേ​​​ഖ​​​ല സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍​ക്കു പു​​​റ​​​മേ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ടെ​​​ക്‌​​​നോ പാ​​​ര്‍​ക്ക്, കാ​​​ക്ക​​​നാ​​​ട് ഇ​​​ന്‍​ഫോ​​​പാ​​​ര്‍​ക്ക്, കൊ​​​ച്ചി തു​​​റ​​​മു​​​ഖം, ക​​​ഞ്ചി​​​ക്കോ​​​ട് വ്യ​​​വ​​​സാ​​​യ​​​മേ​​​ഖ​​​ല, കെ​​​എ​​​സ്ആ​​​ര്‍​ടി​​​സി തു​​​ട​​​ങ്ങി പൊ​​​തു സ്വ​​​കാ​​​ര്യ​​​മേ​​​ഖ​​​ല​​​ക​​​ളി​​​ലെ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളെ​​​ല്ലാം പ​​​ണി​​​മു​​​ട​​​ക്കി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കു​​​മെ​​​ന്നു സ​​​മ​​​ര​​​സ​​​മി​​​തി അ​​​റി​​​യി​​​ച്ചു.


ആ​​​ദാ​​​യ നി​​​കു​​​തി പ​​​രി​​​ധി​​​യി​​​ല്‍​വ​​​രാ​​​ത്ത എ​​​ല്ലാ കു​​​ടും​​​ബ​​​ത്തി​​​നും പ്ര​​​തി​​​മാ​​​സം 7,500 രൂ​​​പ ന​​​ല്‍​കു​​​ക, കോ​​​വി​​​ഡ് തീ​​​ര്‍​ത്ത ആ​​​ഘാ​​​ത​​​ത്തി​​​ല്‍നി​​​ന്നു മു​​​ക്ത​​​രാ​​​കാ​​​ത്ത രാ​​​ജ്യ​​​ത്തെ എ​​​ല്ലാ​​​കു​​​ടും​​​ബ​​​ങ്ങ​​​ള്‍​ക്കും 15 കി​​​ലോ ഭ​​​ഷ്യ​​​ധ്യാ​​​നം വീ​​​തം അ​​​ടു​​​ത്ത ആ​​​റ് മാ​​​സ​​​ത്തേ​​​യ്ക്ക് ന​​​ല്‍​കു​​​ക, തൊ​​​ഴി​​​ലു​​​റ​​​പ്പ് പ​​​ദ്ധ​​​തി വി​​​പു​​​ലീ​​​ക​​​രി​​​ക്കു​​​ക തു​​​ട​​​ങ്ങി​​യ ആ​​​വ​​​ശ്യ​​​ങ്ങ​​​ളു​​​ന്ന​​​യി​​​ച്ചാ​​​ണ് പ​​​ണി​​​മു​​​ട​​​ക്ക്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.