ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ത്തി​നു നീ​ക്കി​വ​ച്ച ത​സ്തി​കക​ള്‍ പു​ന:​സം​ഘ​ടി​പ്പി​ക്കണം: സ​ക്ഷ​മ
Sunday, November 22, 2020 11:31 PM IST
കൊ​​​ച്ചി: സ​​​ര്‍​ക്കാ​​​ര്‍ സ​​​ര്‍​വീ​​​സി​​​ല്‍ ഭി​​​ന്ന​​​ശേ​​​ഷി വി​​​ഭാ​​​ഗ​​​ത്തി​​​ല്‍​പ്പെ​​​ട്ട​​​വ​​​ര്‍​ക്ക് നീ​​​ക്കി​​​വ​​​ച്ച ത​​​സ്തി​​​ക​​​ക​​​ള്‍ ശാ​​​സ്ത്രി​​​യ​​​മാ​​​യി പു​​​ന:​​​സം​​​ഘ​​​ടി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന് ഭി​​​ന്ന​​​ശേ​​​ഷി വി​​​ഭാ​​​ഗ​​​ത്തി​​​ല്‍​പ്പെ​​​ട്ട​​​വ​​​രു​​​ടെ ദേ​​​ശീ​​​യ സം​​​ഘ​​​ട​​​ന​​​യാ​​​യ സ​​​ക്ഷ​​​മ സം​​​സ്ഥാ​​​ന വാ​​​ര്‍​ഷി​​​ക യോ​​​ഗം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. എ​​​റ​​​ണാ​​​കു​​​ളം ഭാ​​​സ്‌​​​ക​​​രീ​​​യം ക​​​ണ്‍​വ​​​ന്‍​ഷ​​​ന്‍ സെ​​​ന്‍റ​​​റി​​​ല്‍ ന​​​ട​​​ന്ന യോ​​​ഗം അ​​​സി​​​സ്റ്റ​​​ന്‍റ് സോ​​​ളി​​​സി​​​റ്റ​​​ര്‍ ജ​​​ന​​​റ​​​ല്‍ പി. ​​​വി​​​ജ​​​യ​​​കു​​​മാ​​​ര്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ഡോ. ​​​എ​​​ന്‍.​​​ആ​​​ര്‍. മേ​​​നോ​​​ന്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.