ലാല്‍ കോയിൽപ്പറമ്പില്‍ അന്തരിച്ചു
ലാല്‍ കോയിൽപ്പറമ്പില്‍ അന്തരിച്ചു
Friday, October 30, 2020 1:06 AM IST
ചേ​​​​ര്‍ത്ത​​​​ല: മ​​​​ത്സ്യ​​​​ത്തൊ​​​​ഴി​​​​ലാ​​​​ളി നേ​​​​താ​​​​വ് അ​​​​ര്‍ത്തു​​​​ങ്ക​​​​ല്‍ പ​​​​ഞ്ചാ​​​​യ​​​​ത്ത് ഇ​​​​രു​​​​പ​​​​താം വാ​​​​ര്‍ഡ് കോ​​​​യി​​​​ൽപ്പ​​​​റ​​​​മ്പി​​​​ല്‍ ലാ​​​​ല്‍(70) അ​​ന്ത​​രി​​ച്ചു. ക​​​​ര​​​​ള്‍രോ​​​​ഗ​​​​ത്തെ​​​ത്തു​​​​ട​​​​ര്‍ന്ന് ചി​​​​കി​​​​ത്സ​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു. സം​​​​സ്‌​​​​കാ​​​​രം ഇ​​​​ന്നു​​​​രാ​​​​വി​​​​ലെ 10ന് ​​​​അ​​​​ര്‍ത്തു​​​​ങ്ക​​​​ല്‍ സെ​​​​ന്‍റ് ആ​​​​ൻഡ്രൂ​​​​സ് ബ​​​​സി​​​​ലി​​​​ക്ക​​​​യി​​​​ല്‍. ഭാ​​​​ര്യ: മി​​​​നി പീ​​​​റ്റ​​​​ര്‍ (അ​​​​ധ്യാ​​​​പി​​​​ക, സെ​​​​ന്‍റ് ഫ്രാ​​​​ന്‍സീ​​​​സ് ഹൈ​​​​സ്‌​​​​കൂ​​​​ള്‍ അ​​​​ര്‍ത്തു​​​​ങ്ക​​​​ല്‍). മ​​​​ക്ക​​​​ള്‍: നി​​​​ധി​​​​യ (ന്യൂ​​​​സി​​​​ലാ​​​​ന്‍ഡ്), നി​​​​ധി​​​​ന്‍ (ബം​​​​ഗ​​​​ളൂ​​​​രു), മ​​​​രു​​​​മ​​​​ക​​​​ന്‍: മി​​​​ഥുന്‍ ജാ​​​​ക്‌​​​​സ​​​​ണ്‍ ആ​​​​റാ​​​​ട്ടു​​​​കു​​​​ളം.

കേ​​​​​​​ര​​​​​​​ള തീ​​​​​​​ര​​​​​​​ത്ത് ജൂ​​​​​​​ൺ, ജൂ​​​​​​​ലെെ, ഓ​​​​​​​ഗ​​​​​​​സ്റ്റ് മാ​​​​​​​സ​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ യ​​​​​​​ന്ത്ര​​​​​​​വ​​​​​​​ൽ​​​​​​​കൃ​​​​​​​ത ബോ​​​​​​​ട്ടു​​​​​​​ക​​​​​​​ളു​​​​​​​ടെ ട്രോ​​​​​​​ളിം​​​​​​​ഗ് നി​​​​​​​രോ​​​​​​​ധി​​​​​​​ക്ക​​​​​​​ണം എ​​​​​​​ന്നാ​​​​​​​വ​​​​​​​ശ്യ​​​​​​​പ്പെ​​​​​​​ട്ട് കേ​​​​​​​ര​​​​​​​ള സ്വ​​​​​​​ത​​​​​​​ന്ത്ര മ​​​​​​​ത്സ്യ​​​​​​​ത്തൊ​​​​​​​ഴി​​​​​​​ലാ​​​​​​​ളി ഫെ​​​​​​​ഡ​​​​​​​റേ​​​​​​​ഷ​​​​​​​ൻ 1983ൽ ​​​​​​​ആ​​​​​​​രം​​​​​​​ഭി​​​​​​​ച്ച സ​​​​​​​മ​​​​​​​ര​​​​​​​ത്തി​​​​​​​ൽ പ​​​​​​​ങ്കെ​​​​​​​ടു​​​​​​​ത്തു​​​​​​​കൊ​​​​​​​ണ്ടാ​​​​​​​ണ് ലാ​​ൽ മ​​ത്സ്യത്തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ നേ​​തൃ​​നി​​ര​​യി​​ലേ​​ക്കു വ​​ന്ന​​ത്.


1988 മു​​​​​​​ത​​​​​​​ൽ 1994 വ​​​​​​​രെ ഫെ​​​​​​​ഡ​​​​​​​റേ​​​​​​​ഷ​​​​​​​ൻ പ്ര​​​​​​​സി​​​​​​​ഡ​​​​​​​ന്‍റാ​​​​​​യി​​രു​​ന്നു. ഇ​​​​​​​ക്കാ​​​​​​​ല​​​​​​​ത്ത് മ​​​​​​​ത്സ്യ​​​​​​​മേ​​​​​​​ഖ​​​​​​​ല​​​​​​​യു​​​​​​​ടെ​​​​​​​യും തൊ​​​​​​​ഴി​​​​​​​ലാ​​​​​​​ളി​​​​​​​ക​​​​​​​ളു​​​​​​​ടെ​​​​​​​യും അ​​​​​​​വ​​​​​​​കാ​​​​​​​ശ​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്കുവേ​​​​​​​ണ്ടി​​​​​​യു​​​​​​ള്ള സ​​​​​​മ​​​​​​രം കൂ​​ടു​​ത​​ൽ ശ​​ക്ത​​മാ​​യി. നീ​​ണ്ട​​ക​​ര​​യി​​ൽ സ​​​​​​​മ​​​​​​​ര​​​​​​​ക്കാ​​​​​​​ർ ബോ​​​​​​​ട്ട് ക​​​​​​​ത്തി​​​​​​​ച്ചു. ഇ​​​​​​​തി​​​​​​​ന്‍റെ പേ​​​​​​​രി​​​​​​​ൽ അ​​​​​​​റ​​​​​​​സ്റ്റി​​​​​​​ലാ​​​​​​​യ ലാ​​​​​​​ലി​​​​​​​നെ മാ​​​​​​​വേ​​​​​​​ലി​​​​​​​ക്ക​​​​​​​ര സ​​​​​​​ബ് ജ​​​​​​​യി​​​​​​​ലി​​​​​​​ൽ അ​​​​​​​ട​​​​​​​ച്ചു. 1996 ൽ ​​​​​​​സം​​​​​​​സ്ഥാ​​​​​​​ന​​​​​​​ത്ത് മ​​​​​​​ത്സ്യ​​​​​​​ത്തൊ​​​​​​​ഴി​​​​​​​ലാ​​​​​​​ളി സം​​​​​​​ഘ​​​​​​​ട​​​​​​​ന​​​​​​​ക​​​​​​​ൾ ചേ​​​​​​​ർ​​​​​​​ന്നു​​​​​​​ണ്ടാ​​​​​​​ക്കി​​​​​​​യ സം​​​​​​​സ്ഥാ​​​​​​​ന സ​​​​​​​മ​​​​​​​രസ​​​​​​​മി​​​​​​​തി​​​​​​​യു​​​​​​​ടെ ചെ​​​​​​​യ​​​​​​​ർ​​​​​​​മാ​​​​​​​നാ​​​​​​​യി​​​​​​​രു​​​​​​​ന്നു ലാ​​​​​​​ൽ.

1985- 90 കാ​​​​​​​ല​​​​​​​ഘ​​​​​​​ട്ട​​​​​​​ത്തി​​​​​​ൽ കെ​​​​​​​സി​​​​​​​വൈ​​​​​​​എം ആ​​​​​​​ല​​​​​​​പ്പു​​​​​​​ഴ രൂ​​​​​​​പ​​​​​​​താ പ്ര​​​​​​​സി​​​​​​​ഡ​​​​​​​ന്‍റ്, സം​​​​​​​സ്ഥാ​​​​​​​ന ട്ര​​​​​​​ഷ​​​​​​​റ​​​​​​​ർ, ജ​​​​​​​ന​​​​​​​റ​​​​​​​ൽ സെ​​​​​​​ക്ര​​​​​​​ട്ട​​​​​​​റി​​​​​ തു​​ട​​ങ്ങി​​യ നി​​ല​​ക​​ളി​​ലും ലാ​​ൽ പ്ര​​വ​​ർ​​ത്തി​​ച്ചി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.