ബി​നീ​ഷ് സി​പി​എം നേ​താ​വ​ല്ല, പാ​ർ​ട്ടി​യെ ബാ​ധി​ക്കി​ല്ല: എ. ​വി​ജ​യ​രാ​ഘ​വ​ൻ
ബി​നീ​ഷ് സി​പി​എം നേ​താ​വ​ല്ല,  പാ​ർ​ട്ടി​യെ ബാ​ധി​ക്കി​ല്ല:  എ. ​വി​ജ​യ​രാ​ഘ​വ​ൻ
Friday, October 30, 2020 1:06 AM IST
തൃ​​​ശൂ​​​ർ: എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ് അ​​​റ​​​സ്റ്റ് ചെ​​​യ്ത ബി​​​നീ​​​ഷ് കോ​​​ടി​​​യേ​​​രി സി​​​പി​​​എം നേ​​​താ​​​വ​​​ല്ലെ​​​ന്ന് എ​​​ൽ​​​ഡി​​​എ​​​ഫ് ക​​​ണ്‍​വീ​​​ന​​​ർ എ. ​​​വി​​​ജ​​​യ​​​രാ​​​ഘ​​​വ​​​ൻ. എം.​​​ ശി​​​വ​​​ശ​​​ങ്ക​​​റി​​​നെ​​​യും ബി​​​നീ​​​ഷ് കോ​​​ടി​​​യേ​​​രി​​​യെ​​​യും അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​തു സി​​​പി​​​എ​​​മ്മി​​​നെ​​​യോ ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​യെ​​​യോ ബാ​​​ധി​​​ക്കി​​​ല്ല. കോ​​​ടി​​​യേ​​​രി ബാ​​​ല​​​കൃ​​​ഷ്ണ​​നാ​​​ണ് പാ​​​ർ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി. സെ​​​ക്ര​​​ട്ട​​​റി​​​യു​​​ടെ മ​​​ക​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​നം പാ​​​ർ​​​ട്ടി വി​​​ഷ​​​യ​​​മ​​​ല്ല. മ​​​ക​​​ന്‍റെ പേ​​​രി​​​ലു​​​ള്ള ന​​​ട​​​പ​​​ടി അ​​​ച്ഛ​​​ന്‍റെ ത​​​ല​​​യി​​​ൽ കെ​​​ട്ടി​​​വ​​യ്ക്കാ​​​നാ​​​കി​​​ല്ല.

പാ​​​ർ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി എ​​​ന്ന നി​​​ല​​​യി​​​ൽ കോ​​​ടി​​​യേ​​​രി ബാ​​​ല​​​കൃ​​​ഷ്ണ​​​ൻ എ​​​ന്തെ​​​ങ്കി​​​ലും നി​​​യ​​​മ​​​വി​​​രു​​​ദ്ധ പ്ര​​​വ​​​ർ​​​ത്ത​​​നം ന​​​ട​​​ത്തി​​​യാ​​​ൽ മാ​​​ത്ര​​​മേ അ​​​തു പാ​​​ർ​​​ട്ടി വി​​​ഷ​​​യ​​​മാ​​​കൂ.


കോ​​​ടി​​​യേ​​​രി ബാ​​​ല​​​കൃ​​​ഷ്ണ​​​ൻ ഏ​​​തെ​​​ങ്കി​​​ലും ത​​​ര​​​ത്തി​​​ൽ നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മാ​​യി പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​ട്ടി​​​ല്ല. മ​​​ക​​​ൻ തെ​​​റ്റു​​ചെ​​​യ്തി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ൽ ശി​​​ക്ഷി​​​ക്ക​​​പ്പെ​​​ട​​​ണ​​​മെ​​​ന്നു കോ​​​ടി​​​യേ​​​രിത​​​ന്നെ നേ​​​ര​​​ത്തേ വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​താ​​​ണ്.​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ പ്ര​​​തി​​​പ​​​ക്ഷ​​​മോ അ​​​ല്ല, ജ​​​ന​​​ങ്ങ​​​ളാ​​​ണ് ഗ​​​തി​​​വി​​​ഗ​​​തി​​​ക​​​ളെ നി​​​യ​​​ന്ത്രി​​​ക്കു​​​ന്ന​​​തെ​​​ന്നും വി​​​ജ​​​യ​​​രാ​​​ഘ​​​വ​​​ൻ അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.