ക്രൈ​സ്ത​വ സ​മൂ​ഹ​ത്തെ മു​ന്ന​ണി​ക​ൾ വ​ഞ്ചി​ച്ചു: കേ​ര​ളാ കൗ​ണ്‍​സി​ൽ ഓ​ഫ് ച​ർ​ച്ച​സ്
Friday, October 30, 2020 1:06 AM IST
തി ​​രു​​വ​​ല്ല: അ​​ർ​​ഹ​​മാ​​യ അ​​വ​​കാ​​ശ​​ങ്ങ​​ൾ നി​​ഷേ​​ധി​​ച്ചു​​കൊ​​ണ്ട് ക്രൈ​​സ്ത​​വ സ​​മൂ​​ഹ​​ത്ത രാഷ്‌ട്രീയ മു​​ന്ന​​ണി​​ക​​ൾ വ​​ഞ്ചി​​ച്ച​​താ​​യി കേ​​ര​​ള കൗ​​ണ്‍​സി​​ൽ ഓ​​ഫ് ച​​ർ​​ച്ച​​സ്. സം​​സ്ഥാ​​ന ന്യൂ​​ന​​പ​​ക്ഷ ക​​മ്മീ​​ഷ​​നി​​ലും ന്യൂ​​ന​​പ​​ക്ഷ ധ​​ന​​കാ​​ര്യ കോ​​ർ​​പ​​റേ​​ഷ​​നി​​ലും പ്ര​​ധാ​​ന​​മ​​ന്ത്രി ജ​​ൻ വി​​കാ​​സ് കാ​​ര്യ​​ക്രം സ​​മി​​തി​​ക​​ളി​​ലും അ​​ർ​​ഹ​​മാ​​യ പ്രാ​​തി​​നി​​ധ്യം നി​​ഷേ​​ധി​​ക്കു​​ക​​യും ന്യൂ​​ന​​പ​​ക്ഷ സ്കോ​​ള​​ർ​​ഷി​​പ്പു​​ക​​ളി​​ൽ അ​​ർ​​ഹ​​മാ​​യ വി​​ഹി​​തം നി​​ഷേ​​ധി​​ക്കു​​ക​​യും ചെ​​യ്ത​​താ​​യി കെ​​സി​​സി സം​​സ്ഥാ​​ന എ​​ക്സി​​ക്യൂ​​ട്ടീ​​വ് വി​​ല​​യി​​രു​​ത്തി.

​സാ​​ന്പ​​ത്തി​​ക സം​​വ​​ര​​ണം ന​​ട​​പ്പി​​ലാ​​ക്കു​​ന്ന​​തി​​ൽ കാ​​ല​​താ​​മ​​സം വ​​രു​​ത്തി​​യ​​തും സം​​സ്ഥാ​​ന​​ത്തി​​ന്‍റെ വീ​​ഴ്ച​​യാ​​ണ്. ഇ​​നി മു​​ത​​ൽ പ്ര​​സി​​ദ്ധീ​​ക​​രി​​ക്കു​​ന്ന എ​​ല്ലാ ലി​​സ്റ്റു​​ക​​ൾ​​ക്കും ഇ​​ത് ബാ​​ധ​​ക​​മാ​​ക്ക​​ണ​​മെ​​ന്നും ഇ​​പ്ര​​കാ​​രം സം​​വ​​ര​​ണം ല​​ഭി​​ക്കു​​ന്ന​​തി​​നു​​ള്ള മാ​​ന​​ദ​​ണ്ഡം സം​​വ​​ര​​ണാ​​നു​​കൂ​​ല്യം ല​​ഭി​​ക്കു​​ന്ന മ​​റ്റു സ​​മു​​ദാ​​യ​​ങ്ങ​​ൾ​​ക്കു​​ള്ള ക്രീ​​മി​​ലെ​​യ​​റി​​ന് തു​​ല്യ​​മാ​​ക്ക​​ണ​​മെ​​ന്നും കെ​​സി​​സി ആ​​വ​​ശ്യ​​പ്പെ​​ട്ടു. ദ​​ളി​​ത് ക്രൈ​​സ്ത​​വ സം​​വ​​ര​​ണ​​വി​​ഷ​​യ​​ത്തി​​ലും അ​​നുകൂ​​ല​​മാ​​യ നി​​ല​​പാ​​ട് കോ​​ട​​തി​​യി​​ൽ കൈ​​ക്കൊ​​ള്ളാ​​ൻ ഗ​​വ​​ണ്‍​മെ​​ന്‍റ് ത​​യാ​​റാ​​ക​​ണം.


കെ​​സി​​സി പ്ര​​സി​​ഡ​​ന്‍റ് ബി​​ഷ​​പ് ഡോ. ​​ഉ​​മ്മ​​ൻ ജോ​​ർ​​ജ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി പ്ര​​കാ​​ശ് പി.​​തോ​​മ​​സ് വി​​ഷ​​യാ​​വ​​ത​​ര​​ണം ന​​ട​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.