പി​ണ​റാ​യി വിജയനെ ജ​നങ്ങൾ പു​റ​ത്താ​ക്കും: മു​ല്ല​പ്പ​ള്ളി
പി​ണ​റാ​യി വിജയനെ ജ​നങ്ങൾ പു​റ​ത്താ​ക്കും: മു​ല്ല​പ്പ​ള്ളി
Friday, October 30, 2020 12:20 AM IST
പാ​​​ല​​​ക്കാ​​​ട്: മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നെ പു​​​റ​​​ത്താ​​​ക്കാ​​​ൻ പ​​​റ്റു​​​ന്ന അ​​​വ​​​സ​​​രം ജ​​​ന​​​ങ്ങ​​​ൾ പാ​​​ഴാ​​​ക്കി​​​ല്ലെ​​​ന്നു കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് മു​​​ല്ല​​​പ്പ​​​ള്ളി രാ​​​മ​​​ച​​​ന്ദ്ര​​​ൻ പ​​​റ​​​ഞ്ഞു. പാ​​​ല​​​ക്കാ​​​ട് ജി​​​ല്ലാ കോ​​​ണ്‍​ഗ്ര​​​സ് നേ​​​തൃ​​​യോ​​​ഗം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ തെ​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലും നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലും സി​​​പി എ​​​മ്മി​​​നെ ജ​​​നം പ​​​ച്ച​​​തൊ​​​ടീ​​​ക്കി​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.


കോ​​​ണ്‍​ഗ്ര​​​സി​​​ൽ റി​​​ബ​​​ലു​​​ക​​​ൾ​​​ക്ക് ഇ​​​നി സ്ഥാ​​​ന​​​മി​​​ല്ല. സ്ഥാ​​​നാ​​​ർ​​​ത്ഥി​​​നി​​​ർ​​​ണ​​​യം വാ​​​ർ​​​ഡ് ക​​​മ്മി​​​റ്റി​​​ക​​​ളു​​​ടെ നി​​​ർ​​​ദേ​​​ശ​​​മ​​​നു​​​സ​​​രി​​​ച്ചാ​​​യി​​​രി​​​ക്കും . ജ​​​ന​​​പി​​​ന്തു​​​ണ​​​യു​​​ള്ള നേ​​​താ​​​ക്ക​​​ൾ​​​ക്കു കൂ​​​ടു​​​ത​​​ൽ പ​​​രി​​​ഗ​​​ണ​​​ന ന​​​ൽ​​​കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.