സംസ്ഥാനത്ത് ഇന്നലെ 8790 പേ​ർ​ക്ക് കോ​വി​ഡ്
സംസ്ഥാനത്ത് ഇന്നലെ  8790 പേ​ർ​ക്ക്  കോ​വി​ഡ്
Thursday, October 29, 2020 1:11 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ​​​രി​​​ശോ​​​ധ​​​ന​​​യു​​​ടെ എ​​​ണ്ണം കൂ​​​ടി​​​യ​​​തോ​​​ടെ സം​​​സ്ഥാ​​​ന​​​ത്തെ കോ​​​വി​​​ഡ് ബാ​​​ധി​​​ത​​​രു​​​ടെ എ​​​ണ്ണം ഇ​​​ന്ന​​​ലെ 8,790 ആ​​​യി. 7,660 പേ​​​രാ​​​ണു രോ​​​ഗ​​​മു​​​ക്തി നേ​​​ടി​​​യ​​​ത്.

ഇ​​​ന്ന​​​ലെ 66,980 സാ​​​ന്പി​​​ളു​​​ക​​​ളാ​​​ണു പ​​​രി​​​ശോ​​​ധി​​​ച്ച​​​ത്. ടെ​​​സ്റ്റ് പോ​​​സി​​​റ്റി​​​വി​​​റ്റി നി​​​ര​​​ക്ക് 13.12 ശ​​​ത​​​മാ​​​നം. 27 മ​​​ര​​​ണ​​​ങ്ങ​​​ൾ കോ​​​വി​​​ഡ് മൂ​​​ല​​​മെ​​​ന്നു സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ആ​​​കെ മ​​​ര​​​ണം 1,403 ആ​​​യി. രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​വ​​​രി​​​ൽ 7,646 പേ​​​ർ​​​ക്ക് സ​​​ന്പ​​​ർ​​​ക്ക​​​ത്തി​​​ലൂ​​​ടെ​​​യാ​​​ണു രോ​​​ഗം ബാ​​​ധി​​​ച്ച​​​ത്. 872 പേ​​​രു​​​ടെ സ​​​ന്പ​​​ർ​​​ക്ക ഉ​​​റ​​​വി​​​ടം വ്യ​​​ക്ത​​​മ​​​ല്ല. 178 പേ​​​ർ സം​​​സ്ഥാ​​​ന​​​ത്തി​​​നു പു​​​റ​​​ത്തുനി​​​ന്നു വ​​​ന്ന​​​വ​​​രാ​​​ണ്.


രോ​​​ഗം ബാ​​​ധി​​​ച്ച​​​വ​​​രി​​​ൽ 94 ആ​​​രോ​​​ഗ്യ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രും ഉ​​​ൾ​​​പ്പെ​​​ടും. നി​​​ല​​​വി​​​ൽ 93,264 പേ​​​രാ​​​ണ് ചി​​​കി​​​ത്സ​​​യി​​​ലു​​​ള്ള​​​ത്. 3,16,692 പേ​​​ർ ഇ​​​തു​​​വ​​​രെ രോ​​​ഗ​​​മു​​​ക്തി നേ​​​ടി. 2,90,504 പേ​​​ർ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ൽ ക​​​ഴി​​​യു​​​ന്നു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.