ഫോട്ടോ ഷൂട്ട് ഇനി കെഎസ്ആർടിസി ഡ​ബി​ൾ ഡെ​ക്ക​റി​ലും
ഫോട്ടോ ഷൂട്ട് ഇനി കെഎസ്ആർടിസി  ഡ​ബി​ൾ  ഡെ​ക്ക​റി​ലും
Thursday, October 29, 2020 1:10 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം; സേ​​​വ് ദി ​​​ഡേ​​​റ്റ്, ഫോ​​​ട്ടോ ഷൂ​​​ട്ട് തു​​​ട​​​ങ്ങി​​​യ ന്യൂ ​​​ജെ​​​ൻ ആ​​​ഘോ​​​ഷ​​​ങ്ങ​​​ൾ​​​ക്ക് ഇ​​​നി കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യും. കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ആ​​​വി​​​ഷ്ക​​​രി​​​ച്ച ഡ​​​ബി​​​ൾ ഡെ​​​ക്ക​​​ർ ഫോ​​​ട്ടോ ഷൂ​​​ട്ട് പ​​​ദ്ധ​​​തി​​​ക്ക് മി​​​ക​​​ച്ച പി​​​ന്തു​​​ണ.2021 ജ​​​നു​​​വ​​​രി 18 ന് ​​​വി​​​വാ​​​ഹം ഉ​​​റ​​​പ്പി​​​ച്ച വാ​​​മ​​​ന​​​പു​​​രം സ്വ​​​ദേ​​​ശി ഗ​​​ണേ​​​ഷും, ഈ​​​ഞ്ച​​​യ്ക്ക​​​ൽ സ്വ​​​ദേ​​​ശി​​​നി ല​​​ക്ഷ്മി​​​യു​​​മാ​​​ണ് ത​​​ല​​​സ്ഥാ​​​ന ന​​​ഗ​​​ര​​​യി​​​ൽ രാ​​​ജ​​​പ്രൗ​​​ഢിയി​​​ൽ സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തി​​​യ ഡ​​​ബി​​​ൾ ഡെ​​​ക്ക​​​ർ ബ​​​സി​​​ലെ ആ​​​ദ്യ ഫോ​​​ട്ടോ​​​ഷൂ​​​ട്ട് ന​​​ട​​​ത്തി​​​യ​​​ത്.

എ​​​ട്ട് മ​​​ണി​​​ക്കൂ​​​റി​​​ന് 4000 രൂ​​​പ വാ​​​ട​​​ക ന​​​ൽ​​​കി​​​യി​​​ൽ 50 കി​​​ലോ മീ​​​റ്റ​​​ർ ദൂ​​​ര​​​ത്തി​​​ൽ ഈ ​​​സ​​​ർ​​​വീ​​​സ് ഉ​​​പ​​​യോ​​​ഗ​​​പ്പെ​​​ടു​​​ത്താ​​​നാ​​​കും. അ​​​ധി​​​ക​​​മു​​​ള്ള കി​​​ലോ​​​മീ​​​റ്റ​​​റു​​​ക​​​ൾ​​​ക്ക് അ​​​ധി​​​ക വാ​​​ട​​​ക​​​കൂ​​​ടി ന​​​ൽ​​​ക​​​ണം. ഡി​​​സം​​​ബ​​​ർ വ​​​രെ​​​യാ​​​ണ് ഈ ​​​ഡി​​​സ്കൗ​​​ണ്ട് നി​​​ര​​​ക്ക് നി​​​ശ്ച​​​യി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. ഏ​​​ജ​​​ന്‍റു​​​മാ​​​ർ​​​ക്കും, ബു​​​ക്ക് ചെ​​​യ്യു​​​ന്ന​​​വ​​​ർ​​​ക്കും പ്ര​​​ത്യേ​​​ക ക​​​മ്മീ​​​ഷ​​​ൻ വ്യ​​​വ​​​സ്ഥ​​​യി​​​ലും പ​​​ദ്ധ​​​തി ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്നു​​​ണ്ട്.


കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി യു​​​ടെ ടി​​​ക്ക​​​റ്റി​​​ത​​​ര വ​​​രു​​​മാ​​​ന വ​​​ർ​​​ധ​​​ന​​​വി​​​ന് വേ​​​ണ്ടി​​​യാ​​​ണ് ഈ ​​പ​​​ദ്ധ​​​തി ആ​​​വി​​​ഷ്ക​​​രി​​​ച്ചി​​രി​​ക്കു​​ന്ന​​ത്.. ഈ ​​​ബ​​​സി​​​ൽ വി​​​വാ​​​ഹ പ്രീ​​​വെ​​​ഡിം​​​ഗ്, പോ​​​സ്റ്റ് വെ​​​ഡിം​​​ഗ് ഷൂ​​​ട്ടു​​​ക​​​ൾ​​​ക്കും, ബ​​​ർ​​​ത്ത് ഡേ ​​​ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള പാ​​​ർ​​​ട്ടി​​​ക​​​ൾ​​​ക്കും വാ​​​ട​​​ക​​​യ്ക്ക് ന​​​ൽ​​​കും.

ബ​​​സി​​​ന്‍റെ ര​​​ണ്ടാം നി​​​ല​​​യി​​​ൽ ആ​​​ഘോ​​​ഷ​​​ങ്ങ​​​ൾ​​​ക്കും താ​​​ഴ​​​ത്തെ നി​​​ല​​​യി​​​ൽ കു​​​ടും​​​ബ​​​ങ്ങ​​​ളോ​​​ടൊ​​​പ്പ​​​മു​​​ള്ള യാ​​​ത്ര​​​ക്കു​​​മാ​​​യി അ​​​വ​​​സ​​​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.