മു​ഖ്യ​മ​ന്ത്രി​ക്ക് തു​ട​രാ​നു​ള്ള അവകാശമില്ല: ഉ​മ്മ​ൻ ചാ​ണ്ടി
മു​ഖ്യ​മ​ന്ത്രി​ക്ക് തു​ട​രാ​നു​ള്ള അവകാശമില്ല: ഉ​മ്മ​ൻ ചാ​ണ്ടി
Thursday, October 29, 2020 1:10 AM IST
തിരു​​വ​​ന​​ന്ത​​പു​​രം: മു​​ഖ്യ​​മ​​ന്ത്രി​​ക്കു അ​​ധി​​കാ​​ര​​ത്തി​​ൽ തു​​ട​​രാ​​നു​​ള്ള ധാ​​ർ​​മി​​കാ​​വ​​കാ​​ശം ന​​ഷ്ട​​പ്പെ​​ട്ടെ​​ന്നു മു​​ൻ മു​​ഖ്യ​​മ​​ന്ത്രി ഉ​​മ്മ​​ൻ​​ചാ​​ണ്ടി. രാ​​ജ്യ​​ത്തെ ഞെ​​ട്ടി​​ച്ച സ്വ​​ർ​​ണ്ണ​​ക്ക​​ട​​ത്ത്, ഡോ​​ള​​ർ ക​​ട​​ത്ത്, ഹ​​വാ​​ല, ലൈ​​ഫ് മി​​ഷ​​ൻ ഇ​​ട​​പാ​​ടു​​ക​​ളി​​ലെ രാ​​ഷ്ട്രീ​​യ​​ബ​​ന്ധം വൈ​​കാ​​തെ പു​​റ​​ത്തു​​വ​​രും. അ​​തോ​​ടെ സ​​ർ​​ക്കാ​​രി​​ന്‍റെ ത​​ക​​ർ​​ച്ച സ​​ന്പൂ​​ർ​​ണ​​മാ​​കും. എ​​ല്ലാ സ​​ർ​​ക്കാ​​രു​​ക​​ളു​​ടെ​​യും കാ​​ല​​ത്തു് സ​​ർ​​ക്കാ​​ർ ഉ​​ദ്യോ​​ഗ​​സ്ഥ​​ർ കേ​​സി​​ൽ​​പ്പെ​​ടു​​ക​​യും അ​​വ​​ർ​​ക്കെ​​തി​​രെ ന​​ട​​പ​​ടി ഉ​​ണ്ടാ​​കു​​ക​​യും ചെ​​യ്തി​​ട്ടു​​ണ്ട്.


പ​​ക്ഷേ മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ പ്ര​​തി​​പു​​രു​​ഷ​​നാ​​യി അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ ഓ​​ഫീ​​സി​​ന്‍റെ പൂ​​ർ​​ണ ചു​​മ​​ത​​ല വ​​ഹി​​ച്ച പ്രി​​ൻ​​സി​​പ്പ​​ൽ സെ​​ക്ര​​ട്ട​​റി ത​​ന്നെ അ​​ത്യ​​ന്തം ഗു​​രു​​ത​​ര​​മാ​​യ കേ​​സി​​ൽ​​പ്പെ​​ടു​​ന്ന​​തു കേ​​ര​​ള​​ത്തി​​ൽ ആ​​ദ്യ​​മാ​​യാ​​ണെ​​ന്നും ഉ​​മ്മ​​ൻ​​ചാ​​ണ്ടി പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.