സാ​മ്പ​ത്തി​ക സം​വ​ര​ണം: എ​തി​ര്‍​പ്പ് മ​ത​സൗ​ഹാ​ര്‍​ദം ത​ക​ര്‍​ക്കു​മെ​ന്നു നാ​യ​ര്‍ യു​വ​ജ​ന സ​മാ​ജം
Wednesday, October 28, 2020 12:44 AM IST
കൊ​​​ച്ചി: സാ​​​ന്പ​​​ത്തി​​​ക സം​​​വ​​​ര​​​ണ​​​ത്തി​​​നെ​​​തി​​​രേ ചി​​​ല​​​ര്‍ ന​​​ട​​​ത്തു​​​ന്ന വി​​​മ​​​ര്‍​ശ​​​ന​​​ങ്ങ​​​ള്‍ മ​​​ത​​​സൗ​​​ഹാ​​​ര്‍​ദം ത​​​ക​​​ര്‍​ക്കാ​​​ന്‍ ഇ​​​ട​​​യാ​​​ക്കു​​​മെ​​​ന്നു നാ​​​യ​​​ര്‍ യു​​​വ​​​ജ​​​ന സ​​​മാ​​​ജം ഭാ​​​ര​​​വാ​​​ഹി​​​ക​​​ള്‍ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ പ​​​റ​​​ഞ്ഞു. മു​​​ന്നാ​​ക്ക വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ സാ​​​മ്പ​​​ത്തി​​​ക​​​മാ​​​യി പി​​​ന്നാ​​​ക്കം നി​​​ല്‍​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് പ​​​ത്തു ശ​​​ത​​​മാ​​​നം സം​​​വ​​​ര​​​ണം ഏ​​​ര്‍​പ്പെ​​​ടു​​​ത്തി​​​യ സ​​​ര്‍​ക്കാ​​​ര്‍ ന​​​ട​​​പ​​​ടി സ്വാ​​​ഗ​​​താ​​​ര്‍​ഹ​​​മാ​​​ണെ​​​ന്നും വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് സു​​​നി​​​ല്‍ നാ​​​യ​​​ര്‍, ജോ​​​യി​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​ശ്രീ​​​ജി​​​ത്ത് എ​​​ന്നി​​​വ​​​ര്‍ പ​​​റ​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.