പെ​രി​യ ഇ​ര​ട്ട​ക്കൊ​ല: വി​മാ​ന​ക്കൂ​ലി​യും താ​മ​സ​ച്ചെ​ല​വും ന​ൽ​കണം
പെ​രി​യ ഇ​ര​ട്ട​ക്കൊ​ല: വി​മാ​ന​ക്കൂ​ലി​യും താ​മ​സ​ച്ചെ​ല​വും ന​ൽ​കണം
Wednesday, October 28, 2020 12:32 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പെ​​​രി​​​യ ഇ​​​ര​​​ട്ട​​​ക്കൊ​​​ല​​​ക്കേ​​​സ് സി​​​ബി​​​ഐ ഏ​​​റ്റെ​​​ടു​​​ത്ത​​​തി​​​നെ​​​തി​​​രേ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​നുവേ​​​ണ്ടി ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​യ സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ലെ മു​​​തി​​​ർ​​​ന്ന മൂ​​​ന്ന് അ​​​ഭി​​​ഭാ​​​ഷ​​​ക​​​രു​​​ടെ വി​​​മാ​​​ന​​​യാ​​​ത്ര​​​ക്കൂ​​​ലി​​​യും ഹോ​​​ട്ട​​​ൽ താ​​​മ​​​സ​​​ച്ചെ​​​ല​​​വും അ​​​നു​​​വ​​​ദി​​​ച്ചു സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി. ക​​​ഴി​​​ഞ്ഞ ന​​​വം​​​ബ​​​റി​​​ൽ ഡ​​​ൽ​​​ഹി​​​യി​​​ൽനി​​​ന്നു കൊ​​​ച്ചി​​​യി​​​ലേ​​​ക്കും തി​​​രി​​​ച്ചു​​​മു​​​ള്ള ബി​​​സി​​​ന​​​സ് ക്ലാ​​​സ് യാ​​​ത്രാ​​​പ്പ​​​ടി​​​യും ഹോ​​​ട്ട​​​ലി​​​ലെ താ​​​മ​​​സ​​​ത്തി​​​നു​​​ള്ള പ​​​ണ​​​വു​​​മാ​​​ണ് മു​​​ൻ​​​കാ​​​ല പ്രാ​​​ബ​​​ല്യ​​​ത്തോ​​​ടെ അ​​​നു​​​വ​​​ദി​​​ച്ചു കൊ​​​ണ്ട് ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.