ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​ര്‍​ക്കു​​​ള്ള സ്‌​​​കോ​​​ള​​​ര്‍​ഷി​​​പ് വെ​​​ട്ടി​​​ക്കു​​​റ​​​യ്ക്കു​​​ന്ന​​​തി​​​ല്‍ പ്ര​​​തി​​​ഷേ​​​ധം
Wednesday, October 28, 2020 12:32 AM IST
കൊ​​​ച്ചി: സ്പെ​​​ഷ​​​ല്‍ സ്‌​​​കൂ​​​ളു​​​ക​​​ളി​​​ല്‍ പ​​​രി​​​ശീ​​​ല​​​നം തേ​​​ടു​​​ന്ന വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്ക് ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലൂ​​​ടെ ല​​​ഭി​​​ക്കു​​​ന്ന സ്‌​​​കോ​​​ള​​​ര്‍​ഷി​​​പ് തു​​​ക വെ​​​ട്ടി​​​ക്കു​​​റ​​​യ്ക്കാ​​​നു​​​ള്ള ചി​​​ല പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളു​​​ടെ തീ​​​രു​​​മാ​​​നം പ്ര​​​തി​​​ഷേ​​​ധാ​​​ര്‍​ഹ​​​മെ​​​ന്നു പേ​​​ര​​​ന്‍റ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ ഫോ​​​ര്‍ ഇ​​​ന്‍റ​​​ല​​​ക്ച്വ​​​ലി ഡി​​​സേ​​​ബി​​​ള്‍​ഡ് (പെ​​​യ്ഡ്) ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. എ​​​റ​​​ണാ​​​കു​​​ളം ഹെ​​​ഡ് പോ​​​സ്റ്റ് ഓ​​​ഫീ​​​സി​​​നു മു​​​ന്‍​പി​​​ല്‍ സ​​​മ​​​ര പ​​​രി​​​പാ​​​ടി വൈ​​​സ് ചെ​​​യ​​​ര്‍​പേ​​​ഴ്സ​​​ണ്‍ സു​​​ശീ​​​ല കു​​​ര്യ​​​ച്ച​​​ന്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.