മെ​ഡി​ക്ക​ല്‍ ബി​രു​ദ​മി​ല്ലാ​ത്ത​വ​ര്‍​ക്ക് ര​ജി​സ്‌​ട്രേ​ഷ​ന്‍: ഉ​ത്ത​ര​വ് റ​ദ്ദാ​ക്കി
മെ​ഡി​ക്ക​ല്‍ ബി​രു​ദ​മി​ല്ലാ​ത്ത​വ​ര്‍​ക്ക്  ര​ജി​സ്‌​ട്രേ​ഷ​ന്‍: ഉ​ത്ത​ര​വ് റ​ദ്ദാ​ക്കി
Tuesday, October 27, 2020 1:15 AM IST
കൊ​​​ച്ചി: അം​​​ഗീ​​​കൃ​​​ത മെ​​​ഡി​​​ക്ക​​​ല്‍ ബി​​​രു​​​ദ​​​മി​​​ല്ലാ​​​ത്ത പാ​​​ര​​​മ്പ​​​ര്യ വൈ​​​ദ്യ​​​ന്മാ​​​ര്‍​ക്കും പ്ര​​​കൃ​​​തിചി​​​കി​​​ത്സ​​​ക​​​ര്‍​ക്കും ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ന്‍ ന​​​ല്‍​കാ​​​നു​​​ള്ള 2009ലെ ​​​സ​​​ര്‍​ക്കാ​​​ര്‍ ഉ​​​ത്ത​​​ര​​​വ് ഹൈ​​​ക്കോ​​​ട​​​തി റ​​​ദ്ദാ​​​ക്കി. ഈ ​​​ഉ​​​ത്ത​​​ര​​​വ് കേ​​​ന്ദ്രനി​​​യ​​​മ​​​ത്തി​​​നു വി​​​രു​​​ദ്ധ​​​മാ​​​ണെ​​​ന്ന് വി​​​ല​​​യി​​​രു​​​ത്തി​​​യാ​​​ണ് ചീ​​​ഫ് ജ​​​സ്റ്റീ​​​സ് ഉ​​​ള്‍​പ്പെ​​​ട്ട ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ചി​​​ന്‍റെ വി​​​ധി.

മെ​​​ഡി​​​ക്ക​​​ല്‍ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നു​​​ള്ള മി​​​നി​​​മം യോ​​​ഗ്യ​​​ത, പാ​​​ഠ്യ​​​ക്ര​​​മം തു​​​ട​​​ങ്ങി​​​യ​​​വ​​​യി​​​ല്‍ എ​​​ല്ലാ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലും മി​​​നി​​​മം നി​​​ല​​​വാ​​​രം ഉ​​​റ​​​പ്പാ​​​ക്കാ​​​നാ​​​ണ് കേ​​​ന്ദ്രനി​​​യ​​​മം ന​​​ട​​​പ്പാ​​​ക്കി​​​യ​​​തെ​​​ന്ന് കോ​​​ട​​​തി പ​​​റ​​​ഞ്ഞു. ആ​​​യു​​​ര്‍​വേ​​​ദം, സി​​​ദ്ധ, യു​​​നാ​​​നി തു​​​ട​​​ങ്ങി​​​യ ചി​​​കി​​​ത്സാരീ​​​തി​​​​ക​​​ളി​​​ല്‍ യോ​​​ഗ്യ​​​ത നി​​​ശ്ച​​​യി​​​ച്ച് ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ന്‍ ന​​​ല്‍​കാ​​​നു​​​ള്ള വ്യ​​​വ​​​സ്ഥ ഇ​​​തി​​​ന്‍റ ഭാ​​​ഗ​​​മാ​​​യി നി​​​ല​​​വി​​​ല്‍ വ​​​ന്നു.


യോ​​​ഗ്യ​​​ത​​​യി​​​ല്ലാ​​​ത്ത​​​വ​​​ര്‍ പ്രാ​​​ക്ടീ​​​സ് ചെ​​​യ്യു​​​ന്നി​​​ല്ലെ​​​ന്നും യോ​​​ഗ്യ​​​ത​​​യു​​​ള്ള​​​വ​​​ര്‍ ജോ​​​ലി​​​യു​​​ടെ ധാ​​​ര്‍​മി​​​ക​​​ത പാ​​​ലി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നും ഉ​​​റ​​​പ്പാ​​​ക്കു​​​ക​​​യാ​​​ണു വേ​​​ണ്ട​​​ത്. ഇ​​​തി​​​നു​​​പ​​​ക​​​രം അം​​​ഗീ​​​കൃ​​​ത യോ​​​ഗ്യ​​​ത​​​യി​​​ല്ലാ​​​ത്ത​​​വ​​​ര്‍​ക്ക് ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ന്‍ അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന സ​​​ര്‍​ക്കാ​​​രി​​​ന്‍റെ ഉ​​​ത്ത​​​ര​​​വ് കേ​​​ന്ദ്ര നി​​​യ​​​മ​​​ത്തി​​​നും ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യ്ക്കും എ​​​തി​​​രാ​​​ണ്.
മെ​​​ഡി​​​ക്ക​​​ല്‍ ബി​​​രു​​​ദം ഇ​​​ല്ലാ​​​ത്ത​​​വ​​​ര്‍​ക്ക് ചി​​​കി​​​ത്സ ന​​​ട​​​ത്താ​​​ന്‍ അ​​​നു​​​മ​​​തി ന​​​ല്‍​കു​​​ന്ന ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ന്‍ ന​​​ല്‍​കാ​​​നു​​​ള്ള സ​​​ര്‍​ക്കാ​​​ര്‍ ഉ​​​ത്ത​​​ര​​​വു ചോ​​​ദ്യം ചെ​​​യ്ത് സെ​​​ന്‍​ട്ര​​​ല്‍ കൗ​​​ണ്‍​സി​​​ല്‍ ഓ​​​ഫ് ഇ​​​ന്ത്യ​​​ന്‍ മെ​​​ഡി​​​സി​​​ന്‍​സ് ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​ര്‍ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​ക​​​ളി​​​ലാ​​​ണ് ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ചി​​ന്‍റെ ഉ​​ത്ത​​ര​​വ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.