എ​ടി​എ​മ്മിൽ കയറിയ യു​വാ​വ് കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു
എ​ടി​എ​മ്മിൽ കയറിയ യു​വാ​വ്  കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു
Tuesday, October 27, 2020 1:15 AM IST
കോട്ടയം: പ​​ണമെ ടു​​ക്കാ​ൻ എ​​ടി​​എ​​മ്മി​ൽ​ ക​​യ​​റി​​യ യു​​വാ​​വ് കു​​ഴ​​ഞ്ഞു​​വീ​​ണു മ​​രി​​ച്ചു. ആ​​ർ​​പ്പൂ​​ക്ക​​ര പി​​ണ​​ഞ്ചി​​റ​​ക്കു​​ഴി മു​​ട്ട​​ത്തു തേ​​വ​​ര​​യി​​ൽ പ​​രേ​​ത​​നാ​​യ തോ​​മ​​സി​​ന്‍റെ മ​​ക​​ൻ സോ​​ജി തോ​​മ​​സ് (സോ​​മോ​​ൻ-42) ആ​​ണ് മ​​രി​​ച്ച​​ത്. ഇ​​ന്ന​​ലെ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ര​​ണ്ടി​​ന് ഗാ​​ന്ധി​​ന​​ഗ​​ർ ക​​സ്തൂ​​ർ​​ബാ ജം​​ഗ്ഷ​​നി​​ലു​​ള്ള എ​​സ്ബി​​ഐ എ​​ടി​​എ​മ്മി​ൽ കു​​ഴ​​ഞ്ഞു വീ​​ണു കി​​ട​​ക്കു​​ക​​യാ​​യി​​രു​​ന്ന​ സോമോ​നെ​ സ​​മീ​​പ​​ത്തു​​ള്ള വാ​​ഹ​​ന ഡ്രൈ​​വ​​ർ​​മാ​​രാ​​ണ് ക​ണ്ട​ത്.

ഗാ​​ന്ധി​​ന​​ഗ​​ർ പോ​​ലീ​​സി​​ൽ വി​​വ​​രം അ​​റി​​യി​​ച്ച​​തി​​നെത്തുട​​ർ​​ന്ന് എ​​സ്ഐ ജോ​​ണി തോ​​മ​​സ്, സി​​പി​​ഒ രാ​​ജീ​​വ് എ​​ന്നി​​വ​​രു​ടെ​നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സോ​​ജിയെ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ലെ അ​​ത്യാ​​ഹി​​ത വി​​ഭാ​​ഗ​​ത്തി​​ൽ എ​​ത്തി​​ച്ചെങ്കിലും മ​​ര​​ണം സം​​ഭ​​വി​​ച്ചി​​രു​​ന്നു. സം​​സ്കാ​​രം ഇ​​ന്ന് ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ര​​ണ്ടി​​ന് വി​​ല്ലൂ​​ന്നി സെ​​ന്‍റ് സേ​​വ്യേ​​ഴ്സ് പ​​ള്ളി​യി​ൽ. മാ​​താ​​വ്: സി​​സി​​ലി ആ​​ർ​​പ്പൂ​​ക്ക​​ര തൈ​​പ്പ​​റ​​ന്പി​​ൽ കു​​ടും​​ബാം​​ഗം. സ​​ഹോ​​ദര​​ങ്ങ​​ൾ: സോ​​ളി വ​​ർ​​ക്കി മ​​ണ​​മേ​​ൽ കു​​ള​​ന​​ട, സോ​​ഫി റോ​​യി അ​​റ​​യ്ക്ക​​ൽ​​കാ​​ല അ​​തി​​രന്പുഴ. സോ​​ജി തോമസ് മെഡിക്കൽ കോളജ് ബസ് സ്റ്റാൻഡ് കോ​​പ്ല​​ക്സി​​ലെ വ്യാ​​പാ​​രി ആ​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.