പു​ല്ലേപാ​റ സം​ഭ​വം : പ​രാ​തി പ​രി​ഹ​രി​ച്ചു
Tuesday, October 27, 2020 1:15 AM IST
പു​ല്ലേ​പാ​റ: ​പൂ​​ഞ്ഞാ​​ർ സെ​​ന്‍റ് മേ​​രീ​​സ് ഫൊ​​റോ​​നാ പ​​ള്ളി​​യു​​ടെ കീ​​ഴി​​ലു​​ള്ള പു​​ല്ലേ​​പാ​​റ കു​​രി​​ശി​​ൽ ക​​യ​​റി​​യി​​രു​​ന്ന് കു​​രി​​ശി​​നെ അ​​വ​​ഹേ​​ളി​​ച്ച സം​​ഭ​​വ​​ത്തി​​ൽ പ​​രാ​​തി​​ക്ക് പ​​രി​​ഹാ​​ര​​മാ​​യി. സം​​ഭ​​വം സോ​​ഷ്യ​​ൽ മീ​​ഡി​​യ​​യി​​ൽ വാ​​ർ​​ത്ത​​യാ​​യ​​തോ​​ടെ നി​​ര​​വ​​ധി ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ളും സ​​മു​​ദാ​​യ നേ​​താ​​ക്ക​​ളും പ്ര​​ശ്ന പ​​രി​​ഹാ​​ര​​ത്തി​​ന് വേ​​ണ്ടി നി​​ല​​കൊ​​ണ്ടു.

ഈ​​രാ​​റ്റു​​പേ​​ട്ട പോ​​ലി​​സ് സ്റ്റേ​​ഷ​​ൻ എ​​സ്എ​​ച്ച്ഒ പ്ര​​സാ​​ദ് ഏ​​ബ്രാ​​ഹം വ​​ർ​​ഗീ​​സ് എ​​സ്ഐ അ​​നു​​രാ​​ജ് എം​​എ​​ച്ച് എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ആ​​രോ​​പ​​ണ വി​​ധേ​​യ​​രാ​​യ മു​​ഴു​​വ​​ൻ ആ​​ളു​​ക​​ളെ​​യും സ്റ്റേ​​ഷ​​നി​​ൽ വി​​ളി​​ച്ചു വ​​രു​​ത്തി.


ഇ​​വ​​രെ​​ല്ലാ​​വ​​രും പ്രാ​​യ​​പൂ​​ർ​​ത്തി​​യാ​​കാ​​ത്ത​​വ​​രാ​​യ​​തി​​നാ​​ലും തെ​​റ്റ് ബോ​​ധ്യ​​പ്പെ​​ട്ടു എ​​ന്നു രേ​​ഖാ​​മൂ​​ലം അ​​റി​​യ​​ച്ച​​തി​​നാ​​ലും തു​​ട​​ർ ന​​ട​​പ​​ടി​​ക​​ൾ അ​​വ​​സാ​​നി​​പ്പി​​ക്കാ​​ൻ പൂ​​ഞ്ഞാ​​ർ പ​​ള്ളി അ​​ധി​​കാ​​രി​​ക​​ൾ തീ​​രു​​മാ​​നി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.