ഫ​സ്റ്റ്ബെ​ല്‍ ക്ലാ​സു​ക​ള്‍ മു​ഴു​വ​ൻ ഇ​നി ഒ​രു കു​ട​ക്കീ​ഴി​ല്‍
Tuesday, October 27, 2020 1:15 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​ക്ടേ​​​ഴ്സി​​​ലൂ​​​ടെ സം​​​പ്രേ​​​ഷ​​​ണം ചെ​​​യ്തു​​​വ​​​രു​​​ന്ന ഫ​​​സ്റ്റ്ബെ​​​ല്‍ ഡി​​​ജി​​​റ്റ​​​ല്‍ ക്ലാ​​​സു​​​ക​​​ള്‍ ഒ​​​രു പൊ​​​തു​​​സൈ​​​റ്റി​​​ല്‍ ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന സം​​​വി​​​ധാ​​​നം കേ​​​ര​​​ള ഇ​​​ന്‍​ഫ്രാ​​​സ്ട്ര​​​ക്ച​​​ര്‍ ആ​​​ൻ​​​ഡ് ടെ​​​ക്നോ​​​ള​​​ജി ഫോ​​​ര്‍ എ​​​ഡ്യു​​ക്കേ​​​ഷ​​​ന്‍ (കൈ​​​റ്റ്) ഏ​​​ർ​​​പ്പെ​​​ടു​​​ത്തി. ഇ​​​നി മു​​​ത​​​ല്‍ ജ​​​ന​​​റ​​​ൽ , ത​​​മി​​​ഴ്, ക​​​ന്ന​​​ഡ മീ​​​ഡി​​​യം വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലെ മു​​​ഴു​​​വ​​​ന്‍ ക്ലാ​​​സു​​​ക​​​ളും വീ​​​ഡി​​​യോ ഓ​​​ണ്‍ ഡി​​​മാ​​​ന്‍​ഡ് രൂ​​​പ​​​ത്തി​​​ല്‍ firstbell.kite.kerala.gov.in പോ​​​ർ​​​ട്ട​​​ലി​​​ല്‍ ല​​​ഭ്യ​​​മാ​​​കു​​​മെ​​​ന്നു കൈ​​​റ്റ് സി​​​ഇ​​​ഒ കെ. ​​​അ​​​ന്‍​വ​​​ർ സാ​​​ദ​​​ത്ത് അ​​​റി​​​യി​​​ച്ചു. മീ​​​ഡി​​​യം, ക്ലാ​​​സ്, വി​​​ഷ​​​യം എ​​​ന്നി​​​ങ്ങ​​​നെ തി​​​രി​​​ച്ച് എ​​​പ്പി​​​സോ​​​ഡ് ക്ര​​​മ​​​ത്തി​​​ല്‍ മു​​വാ​​യി​​ര​​ത്തി​​ല​​ധി​​കം ക്ലാ​​​സു​​​ക​​​ള്‍ ഈ ​​​പോ‍​ർ​​​ട്ട​​​ലി​​​ല്‍ ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

ന​​​വം​​​ബ​​​ർ ര​​​ണ്ടു മു​​​ത​​​ല്‍ പ്ല​​​സ് വ​​​ണ്‍ ക്ലാ​​​സു​​​ക​​​ളും ഫ​​​സ്റ്റ്ബെ​​​ല്ലി​​​ല്‍ സം​​​പ്രേ​​​ഷ​​​ണം ചെ​​​യ്യും. തു​​​ട​​​ക്ക​​​ത്തി​​​ല്‍ രാ​​​വി​​​ലെ 9.30 മു​​​ത​​​ല്‍ 10.30 വ​​​രെ ര​​​ണ്ട് ക്ലാ​​​സു​​​ക​​​ളാ​​​ണ് സം​​​പ്രേ​​​ഷ​​​ണം ചെ​​​യ്യു​​​ന്ന​​ത്. ഇ​​​തോ​​​ടെ ഒ​​​ന്നു മു​​​ത​​​ല്‍ പ​​​ന്ത്ര​​​ണ്ടു​​​വ​​​രെ ക്ലാ​​​സു​​​ക​​​ളി​​​ലാ​​​യി 45 ല​​​ക്ഷം കു​​​ട്ടി​​​ക​​​ള്‍​ക്കും പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ന്ന ക്ലാ​​​സു​​​ക​​​ള്‍ എ​​​ല്ലാ ദി​​​വ​​​സ​​​വും കൈ​​​റ്റ് വി​​​ക്ടേ​​​ഴ്സി​​​ല്‍ സം​​​പ്രേ​​​ഷ​​​ണം ചെ​​​യ്യും. പ്രീ ​​​പ്രൈ​​​മ​​​റി വി​​​ഭാ​​​ഗ​​​ത്തി​​​ലെ കി​​​ളി​​​ക്കൊ​​​ഞ്ച​​​ല്‍ ആ​​​ദ്യ ആ​​​ഴ്ച ശ​​​നി, ഞാ​​​യ​​​ർ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലാ​​​യി​​​രി​​​ക്കും. ഇ​​​തു പി​​​ന്നീ​​​ട് ക്ര​​​മീ​​​ക​​​രി​​​ക്കും.


സ​​​മ​​​യ ല​​​ഭ്യ​​​ത​​​യു​​​ടെ പ്ര​​​ശ്നം ഉ​​​ള്ള​​​തി​​​നാ​​​ല്‍ ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി വി​​​ഭാ​​​ഗ​​​ത്തി​​​ലെ ചി​​​ല വി​​​ഷ​​​യ​​​ങ്ങ​​​ളും പ്രൈ​​​മ​​​റി, അ​​​പ്പ​​​ർ പ്രൈ​​​മ​​​റി വി​​​ഭാ​​​ഗ​​​ത്തി​​​ലെ ഭാ​​​ഷാ വി​​​ഷ​​​യ​​​ങ്ങ​​​ളും ക​​​ഴി​​​യു​​​ന്ന​​​തും അ​​​വ​​​ധി ദി​​​വ​​​സ​​​ങ്ങ​​​ള്‍ കൂ​​​ടി പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്തി​​​ക്കൊ​​​ണ്ടാ​​​യി​​​രി​​​ക്കും സം​​​പ്രേ​​​ഷ​​​ണം. മു​​​ഴു​​​വ​​​ന്‍ വി​​​ഷ​​​യ​​​ങ്ങ​​​ളും സം​​​പ്രേ​​​ഷ​​​ണം ചെ​​​യ്യാ​​​ന്‍ കൈ​​​റ്റ് ക്ര​​​മീ​​​ക​​​ര​​​ണം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.