വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശ​നം ആ​രം​ഭി​ച്ചു
Tuesday, October 27, 2020 1:15 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: വി​​​ദൂ​​​ര​​​വി​​​ദ്യാ​​​ഭ്യാ​​​സ പ്രോ​​​ഗ്രാ​​​മു​​​ക​​​ൾ ന​​​ട​​​ത്താ​​​ൻ യു​​​ജി​​​സി അ​​​നു​​​മ​​​തി ല​​​ഭി​​​ച്ച കേ​​​ര​​​ള​​​സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലെ ബി​​​രു​​​ദ-​​​ബി​​​രു​​​ദാ​​​ന​​​ന്ത​​​ര പ്രോ​​​ഗ്രാ​​​മു​​​ക​​​ളി​​​ലേ​​​ക്കു​​​ള​​​ള പ്ര​​​വേ​​​ശ​​​നം ആ​​​രം​​​ഭി​​​ച്ചു. വെ​​ബ് സൈ​​റ്റ് www.sd e.ker alauniversity.ac.in.യു​​​ജി പ്രോ​​​ഗ്രാ​​​മു​​​ക​​​ൾ​​​ക്ക് 31 ഉം ​​​പി​​​ജി പ്രോ​​​ഗ്രാ​​​മു​​​ക​​​ൾ​​​ക്ക് ന​​​വം​​​ബ​​​ർ 18 ഉം ​​​ആ​​​ണ് അ​​​പേ​​​ക്ഷ​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ക്കു​​​വാ​​​നു​​​ള​​​ള അ​​​വ​​​സാ​​​ന തീ​​​യ​​​തി.​​ www.ide ku.net .

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.