ഷോ​ക്കേ​റ്റു മ​രി​ച്ച നി​ല​യി​ൽ
Monday, October 26, 2020 1:24 AM IST
നെ​ടു​ങ്ക​ണ്ടം: രാ​മ​ക്ക​ൽ​മേ​ട് തോ​വാ​ള​പ്പ​ടി​യി​ൽ ഗൃ​ഹ​നാ​ഥ​നെ ഷോ​ക്കേ​റ്റ് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. തോ​വാ​ള​പ്പ​ടി നാ​ര​ക​ത്തോ​ട്ടി​ൽ ബ്ലോ​ക്ക് ന​ന്പ​ർ 712-ൽ ​സാ​ജ​ൻ (52) ആ​ണ് മ​രി​ച്ച​ത്.
പാ​ട്ട​ത്തി​നെ​ടു​ത്ത പു​ര​യി​ട​ത്തി​ൽ ഷോ​ക്കേ​റ്റ നി​ല​യി​ലാണ് ക​ണ്ടെ​ത്തി​യത്. മോ​ട്ടോ​ർ ക​ണ​ക്‌ഷനി​ൽ​നി​ന്ന് ഷോ​ക്കറ്റെന്നാ​ണ് സം​ശ​യം. കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷം മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തും. നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ക​ന​ക​മ്മ​യാ​ണ് ഭാ​ര്യ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.