അ​മ്മ​ത്തൊ​ട്ടി​ലി​ൽനി​ന്നു കി​ട്ടി​യ ആ​ണ്‍​കുഞ്ഞ് "പെൺകുഞ്ഞായി'
Monday, October 26, 2020 1:24 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​മ്മ​​​ത്തൊ​​​ട്ടി​​​ലി​​​ൽ എ​​​ത്തി​​​യ ആ​​​ണ്‍​കു​​​ട്ടി​​​യെ പെ​​​ണ്‍​കു​​​ട്ടി​​​യാ​​​യി രേ​​​ഖ​​​പ്പെ​​​ടു​​​ത്തി ശി​​​ശു​​​ക്ഷേ​​​മ വ​​​കു​​​പ്പ്. തെ​​​റ്റ് തി​​​രി​​​ച്ച​​​റി​​​ഞ്ഞ​​​തോ​​​ടെ അ​​​ധി​​​കൃ​​​ത​​​ർ ഇ​​​ത് തി​​​രു​​​ത്തു​​​ക​​​യും ചെ​​​യ്തു.

തൈ​​​ക്കാ​​​ട്ടെ ശി​​​ശു​​​ക്ഷേ​​​മ​​​സ​​​മി​​​തി​​​യു​​​ടെ അ​​​മ്മ​​​ത്തൊ​​​ട്ടി​​​ലി​​​ൽ നി​​​ന്നും കി​​​ട്ടി​​​യ ആ​​​ണ്‍​കു​​​ട്ടി​​​യാ​​​ണ് അ​​​ധി​​​കൃ​​​ത​​​ർ​​​ക്ക് സം​​​ഭ​​​വി​​​ച്ച പി​​​ഴ​​​വി​​​ൽ പെ​​​ണ്‍​കു​​​ട്ടി​​​യാ​​​യ​​​ത്. വെ​​​ള്ളി​​​യാ​​​ഴ്ച പു​​​ല​​​ർ​​​ച്ചെ​​​യാ​​​ണ് അ​​​മ്മ​​​ത്തൊ​​​ട്ടി​​​ലി​​​ൽനി​​​ന്ന് ന​​​വ​​​ജാ​​​ത ശി​​​ശു​​​വി​​​നെ ല​​​ഭി​​​ച്ച​​​ത്. തു​​​ട​​​ർ​​​ന്ന് പെ​​​ണ്‍​കു​​​ട്ടി​​​യാ​​​ണെ​​​ന്ന് ഔ​​​ദ്യോ​​​ഗി​​​ക രേ​​​ഖ​​​ക​​​ളി​​​ൽ രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​ക​​​യും കു​​​ഞ്ഞി​​​ന് മ​​​ലാ​​​ല എ​​​ന്ന് പേ​​​രി​​​ടു​​​ക​​​യും ചെ​​​യ്തു. കു​​​ട്ടി​​​യെ തൈ​​​ക്കാ​​​ട് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച​​​പ്പോ​​​ഴും പെ​​​ണ്‍​കു​​​ട്ടി എ​​​ന്നു ത​​​ന്നെ​​​യാ​​​ണ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്ന​​​ത്.എ​​​ന്നാ​​​ൽ ഇ​​​ന്ന​​​ലെ എ​​​ൽ​​​എം​​​എ​​​സ് കോ​​​ന്പൗ​​​ണ്ടി​​​ലു​​​ള്ള കോ​​​വി​​​ഡ് കെ​​​യ​​​ർ സെ​​​ന്‍റ​​​റി​​​ൽ കു​​​ഞ്ഞി​​​നെ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച​​​പ്പോ​​​ഴാ​​​ണ് ആ​​​ണ്‍​കു​​​ട്ടി​​​യാ​​​ണെ​​​ന്ന് ക​​​ണ്ടെ​​​ത്തി​​​യ​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.