പി.​ടി. തോ​മ​സ് എംഎൽഎയുടെ മ​ക​ന്‍ വി​വാ​ഹി​ത​നാ​യി
Monday, October 26, 2020 12:55 AM IST
കൊ​​​ച്ചി: പി.​​​ടി. തോ​​​മ​​​സ് എം​​​എ​​​ല്‍​എ​​​യു​​​ടെ​​​യും ഉ​​​മ തോ​​​മ​​​സി​​​ന്‍റെ​​​യും മ​​​ക​​​ന്‍ ഡോ. ​​​വി​​​ഷ്ണു തോ​​​മ​​​സും (അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ​​​സ​​​ര്‍ ഗ​​​വ.​​​ദ​​​ന്ത​​​ല്‍ കോ​​​ള​​​ജ് തൃ​​​ശൂ​​​ര്‍) കാ​​​ഞ്ഞ​​​ങ്ങാ​​​ട് അ​​​നു​​​ഗ്ര​​​ഹ​​​യി​​​ല്‍ എ.​​​ത​​​മ്പാ​​​ന്‍ നാ​​​യ​​​രു​​​ടെ​​​യും ലി​​​സി ത​​​മ്പാ​​​ന്‍റെ​​യും മ​​​ക​​​ള്‍ ഡോ. ​​​ബി​​​ന്ദു അ​​​ബി ത​​​മ്പാ​​​നും വി​​​വാ​​​ഹി​​​ത​​​രാ​​​യി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.