എം.​​​പി.​​​ ജോ​​​സ​​​ഫ് പി.ജെ. ജോ​​സ​​ഫു​​മാ​​യി കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തി
Saturday, October 24, 2020 1:00 AM IST
തൊടു​​​പു​​​ഴ:​​​ ജോ​​​സ് കെ.​​​ മാ​​​ണി​​​യു​​​ടെ സ​​​ഹോ​​​ദ​​​രി സാ​​​ലി​​​യു​​​ടെ ഭ​​​ർ​​​ത്താ​​​വ് എം.​​​പി.​​​ ജോ​​​സ​​​ഫ് (റിട്ട. ഐ​​​എ​​​എ​​​സ്) പി.​​​ജെ.​​​ ജോ​​​സ​​​ഫ് എം​​​എ​​​ൽ​​​എ​​​യു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി.​​​ ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ പു​​​റ​​​പ്പു​​​ഴ​​​യി​​​ലെ വീ​​​ട്ടി​​​ലെ​​​ത്തി​​​യാ​​​ണ് അ​​​ദ്ദേ​​​ഹം ജോ​​​സ​​​ഫി​​​നെ ക​​​ണ്ട​​​ത്.​​​താ​​​ൻ എ​​​ന്നും കോ​​​ണ്‍​ഗ്ര​​​സി​​​നൊ​​​പ്പ​​​മാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും പാ​​​ർ​​​ട്ടി പ​​​റ​​​യു​​​ന്ന​​​ത് അ​​​നു​​​സ​​​രി​​​ക്കാ​​​ൻ ബാ​​​ധ്യ​​​സ്ഥ​​​നാ​​​ണെ​​​ന്നും കൂ​​​ടി​​​ക്കാ​​​ഴ്ച​​​യ്ക്കു ശേ​​​ഷം എം.​​​പി. ​ജോ​​​സ​​​ഫ് മാ​​​ധ്യ​​​മ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ടു പ​​​റ​​​ഞ്ഞു.​​​


പാ​​​ലാ ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ത​​​ന്‍റെ ഭാ​​​ര്യ​​​യെ സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​ക്ക​​​ണ​​​മെ​​​ന്ന് ജോ​​​സ​​​ഫ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു.​ താ​​​ൻ ഇ​​​ത്ത​​​ര​​​മൊ​​​രു ആ​​​വ​​​ശ്യം ഉ​​​ന്ന​​​യി​​​ക്കു​​​ക​​​യോ ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ച​​​ർ​​​ച്ച​​​ന​​​ട​​​ത്തു​​​ക​​​യോ ചെ​​​യ്തി​​​ട്ടി​​​ല്ല.​ ​പ്ര​​​തി​​​സ​​​ന്ധിഘ​​​ട്ട​​​ങ്ങ​​​ളി​​​ൽ പോ​​​ലും യു​​​ഡി​​​എ​​​ഫി​​​നൊ​​​പ്പം നി​​​ല​​​കൊ​​​ണ്ട ആ​​​ളാ​​​ണ് കെ.​എം.​ മാ​​​ണി​​​യെ​​​ന്നും എം.​​​പി.​​​ജോ​​​സ​​​ഫ് പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.