ലാ​​ബ് ടെ​​ക്നീ​​ഷൻ ഒ​​ഴി​​വ്
Saturday, October 24, 2020 12:03 AM IST
കോട്ടയം: എംജി സർവകലാശാല ഹെ​​ൽ​​ത്ത് സെ​​ന്‍റ​​റി​​ൽ ലാ​​ബ് ടെ​​ക്നീ​​ഷനെ ക​​രാ​​റ​​ടി​​സ്ഥാ​​ന​​ത്തി​​ൽ നി​​യ​​മി​​ക്കു​​ന്നു. 22നും 40​​നും മ​​ധ്യേ പ്രാ​​യ​​മു​​ള്ള അം​​ഗീ​​കൃ​​ത ലാ​​ബ് ടെ​​ക്നീ​​ഷ്യ​​ൻ കോ​​ഴ്സ് പാ​​സാ​​യ​​വ​​ർ​​ക്ക് അ​​പേ​​ക്ഷി​​ക്കാം. അ​​പേ​​ക്ഷകൾ [email protected] എ​​ന്ന ഇ​​മെ​​യി​​ൽ വി​​ലാ​​സ​​ത്തി​​ൽ 31ന​​കം ന​​ൽ​​ക​​ണം. www.mg u.ac.in, 0481-2733302.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.