വി​​​ദ്യാ​​​രം​​​ഭം വീ​​​ടു​​​ക​​​ളി​​​ൽത​​​ന്നെ ന​​​ട​​​ത്ത​​​ണം: മു​​​ഖ്യ​​​മ​​​ന്ത്രി
വി​​​ദ്യാ​​​രം​​​ഭം വീ​​​ടു​​​ക​​​ളി​​​ൽത​​​ന്നെ ന​​​ട​​​ത്ത​​​ണം: മു​​​ഖ്യ​​​മ​​​ന്ത്രി
Friday, October 23, 2020 12:35 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കു​​​ട്ടി​​​ക​​​ളു​​​ടെ താ​​​ത്​​​പ​​​ര്യ​​​വും ആ​​​രോ​​​ഗ്യ​​​വും സം​​​ര​​​ക്ഷി​​​ക്കാ​​​നാ​​​യി ഇ​​​ത്ത​​​വ​​​ണ വി​​​ദ്യാ​​​രം​​​ഭ ച​​​ട​​​ങ്ങു​​​ക​​​ൾ വീ​​​ടു​​​ക​​​ളി​​​ൽ ത​​​ന്നെ ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ.കോ​​​വി​​​ഡ് മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ൾ പാ​​​ലി​​​ച്ചു​​​കൊ​​​ണ്ടു മാ​​​ത്ര​​​മേ മാ​​​താ​​​പി​​​താ​​​ക്ക​​​ളും വ​​​ള​​​രെ അ​​​ടു​​​ത്ത ബ​​​ന്ധു​​​ക്ക​​​ളും വീ​​​ടു​​​ക​​​ളി​​​ൽ ന​​​ട​​​ക്കു​​​ന്ന എ​​​ഴു​​​ത്തി​​​നി​​​രു​​​ത്ത് ച​​​ട​​​ങ്ങു​​​ക​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​വൂ എ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി അ​​​ഭ്യ​​​ർ​​​ഥി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.