കൃഷി വകുപ്പ് 45 രൂപയ്ക്ക് സവാള ലഭ്യമാക്കും :കൃഷിമന്ത്രി
കൃഷി വകുപ്പ് 45 രൂപയ്ക്ക്  സവാള ലഭ്യമാക്കും :കൃഷിമന്ത്രി
Friday, October 23, 2020 12:21 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: സ​​വാ​​ള​​യു​​ടെ വി​​ല കു​​തി​​ച്ചു​​യ​​രു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ സ​​വാ​​ള 45 രൂ​​പ​​യ്ക്ക് കൃ​​ഷി​​വ​​കു​​പ്പി​​ന്‍റെ ഹോ​​ർ​​ട്ടി​​കോ​​ർ​​പ്പ് ഔ​​ട്ട്‌ലെ​​റ്റു​​ക​​ൾ വ​​ഴി ല​​ഭ്യ​​മാ​​ക്കാ​​ൻ തീ​​രു​​മാ​​നി​​ച്ച​​താ​​യി കൃ​​ഷി മ​​ന്ത്രി വി.​​എ​​സ്. സു​​നി​​ൽ​​കു​​മാ​​ർ അ​​റി​​യി​​ച്ചു. ഇ​​തി​​നാ​​യി 75 ട​​ണ്‍ സ​​വാ​​ള ഇ​​റ​​ക്കു​​മ​​തി​​ചെ​​യ്യും. ഇ​​തി​​ൽ 25 ട​​ണ്‍ എ​​റ​​ണാ​​കു​​ള​​ത്ത് എ​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.