ഭാ​ഗ്യ​ല​ക്ഷ്മിയുടെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ഇ​ന്ന്
ഭാ​ഗ്യ​ല​ക്ഷ്മിയുടെ മു​ന്‍​കൂ​ര്‍  ജാ​മ്യാ​പേ​ക്ഷ ഇ​ന്ന്
Friday, October 23, 2020 12:21 AM IST
കൊ​​​ച്ചി: ഫെ​​​മി​​​നി​​​സ്റ്റു​​​ക​​​ളെ അ​​​ശ്ലീ​​​ലം പ​​​റ​​​ഞ്ഞു വീ​​​ഡി​​​യോ പോ​​​സ്റ്റി​​​ട്ട യൂ​​​ട്യൂ​​​ബ​​​ര്‍ വി​​​ജ​​​യ് പി. ​​​നാ​​​യ​​​രെ മ​​​ര്‍​ദി​​​ച്ച കേ​​​സി​​​ല്‍ ഡ​​​ബ്ബിം​​​ഗ് ആ​​​ര്‍​ട്ടി​​​സ്റ്റ് ഭാ​​​ഗ്യ​​​ല​​​ക്ഷ്മി ഉ​​​ള്‍​പ്പെ​​​ടെ മൂ​​​ന്നു പ്ര​​​തി​​​ക​​​ള്‍ ന​​​ല്‍​കി​​​യ മു​​​ന്‍​കൂ​​​ര്‍ ജാ​​​മ്യാ​​​പേ​​​ക്ഷ ഹൈ​​​ക്കോ​​​ട​​​തി ഇ​​​ന്നു പ​​​രി​​​ഗ​​​ണി​​​ക്കും. നേ​​​ര​​​ത്തെ ഇ​​​വ​​​രു​​​ടെ ജാ​​​മ്യാ​​​പേ​​​ക്ഷ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സെ​​​ഷ​​​ന്‍​സ് കോ​​​ട​​​തി ത​​​ള്ളി​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.