ഓ​ഡി​റ്റ് ഡ​യ​റ​ക്ട​റെ പി​രി​ച്ചു​വി​ട​ണം; ധ​ന​മ​ന്ത്രി കൊ​ള്ള​യ്ക്കു കൂ​ട്ടു​നി​ൽ​ക്കു​ന്നു​വെ​ന്ന് ചെ​ന്നി​ത്ത​ല
ഓ​ഡി​റ്റ് ഡ​യ​റ​ക്ട​റെ പി​രി​ച്ചു​വി​ട​ണം; ധ​ന​മ​ന്ത്രി കൊ​ള്ള​യ്ക്കു  കൂ​ട്ടു​നി​ൽ​ക്കു​ന്നു​വെ​ന്ന് ചെ​ന്നി​ത്ത​ല
Friday, October 23, 2020 12:21 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ത​​​ദ്ദേ​​​ശ​​​സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ ഓ​​​ഡി​​​റ്റ് ന​​​ട​​​ത്താ​​​ത്ത ന​​​ട​​​പ​​​ടി​​​യി​​​ൽ ഓ​​​ഡി​​​റ്റ് ഡ​​​യ​​​റ​​​ക്ട​​​റെ പി​​​രി​​​ച്ചു​​​വി​​​ട​​​ണ​​​മെ​​​ന്നും ഉ​​​ത്ത​​​ര​​​വ് പി​​​ൻ​​​വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നും ആ​​​വ​​​ർ​​​ത്തി​​​ച്ച് പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല.

പ​​​തി​​​ന​​​ഞ്ചാം ധ​​​ന​​​കാ​​​ര്യ ക​​​മ്മീ​​​ഷ​​​ന്‍റെ ഗ്രാ​​​ന്‍റ് ല​​​ഭി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ ല​​​ഭി​​​ക്കാ​​​ത്ത​​​താ​​​ണ് ഓ​​​ഡി​​​റ്റ് നി​​​ർ​​​ത്തി​​​വ​​​യ്ക്കാ​​​ൻ കാ​​​ര​​​ണ​​​മാ​​​യി ഓ​​​ഡി​​​റ്റ് ഡ​​​യ​​​റ​​​ക്ട​​​ർ ചൂ​​​ണ്ടി​​​ക്കാ​​​ണി​​​ച്ച​​​ത്. എ​​​ന്നാ​​​ൽ ഇ​​​ത് ശ​​​രി​​​യ​​​ല്ല. ക​​​ഴി​​​ഞ്ഞ ജൂ​​​ണ്‍ ഒ​​​ന്നി​​​നു​​​ത​​​ന്നെ ഇ​​​തു പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും അ​​​തി​​​ന്‍റെ പ​​​ക​​​ർ​​​പ്പു​​​ക​​​ൾ എ​​​ല്ലാ സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ​​​ക്കും അ​​​യ​​​ച്ചു​​​കൊ​​​ടു​​​ത്തി​​​ട്ടു​​​ണ്ടെ​​​ന്നും ചെ​​​ന്നി​​​ത്ത​​​ല പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.