കെ.​എം.​ ഷാ​ജി എം​എ​ല്‍​എ​യു​ടെ വീ​ട്ടി​ല്‍ പ​രി​ശോ​ധ​ന
കെ.​എം.​ ഷാ​ജി  എം​എ​ല്‍​എ​യു​ടെ  വീ​ട്ടി​ല്‍ പ​രി​ശോ​ധ​ന
Friday, October 23, 2020 12:21 AM IST
കോ​​​ഴി​​​ക്കോ​​​ട്:​​​ കെ.​​​എം.​​​ഷാ​​​ജി എം​​​എ​​​ല്‍​എ​​​യു​​​ടെ വീ​​​ട്ടി​​​ല്‍ കോ​​​ഴി​​​ക്കോ​​​ട് ന​​​ഗ​​​ര​​​സ​​​ഭാ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ പ​​​രി​​​ശോ​​​ധ​​​ന. എ​​​ന്‍​ഫോ​​​ഴ്‌​​​സ്‌​​​മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റി​​​ന്‍റെ (ഇ​​​ഡി) നി​​​ര്‍​ദേ​​​ശ​​​പ്ര​​​കാ​​​രം എം​​​എ​​​ല്‍​എ​​​യു​​​ടെ വീ​​​ടും സ്ഥ​​​ല​​​വും അ​​​ള​​​ന്നു​​​തി​​​ട്ട​​​പ്പെ​​​ടു​​​ത്തി.

പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ക്കു​​​മ്പോ​​​ള്‍ എം​​​എ​​​ല്‍​എ വീ​​​ട്ടി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ല.​​​അ​​​ഴീ​​​ക്കോ​​​ട് സ്‌​​​കൂ​​​ളി​​​ല്‍ പ്ല​​​സ് ടു ​​​ബാ​​​ച്ച് അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​തി​​​ന് ഷാ​​​ജി കോ​​​ഴ വാ​​​ങ്ങി​​​യെ​​​ന്ന പ​​​രാ​​​തി​​​യി​​​ല്‍ ഇ​​​ഡി അ​​​ന്വേ​​​ഷ​​​ണം തു​​​ട​​​ങ്ങി​​​യി​​​രു​​​ന്നു.​​​ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി​​​ട്ടാ​​​യി​​​രു​​​ന്നു പ​​​രി​​​ശോ​​​ധ​​​ന. 2014ല്‍ ​​​ഷാ​​​ജി​​​ക്ക് 25 ല​​​ക്ഷം കൈ​​​മാ​​​റി​​​യെ​​​ന്ന ക​​​ണ്ണൂ​​​ര്‍ ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് പ​​​ത്മ​​​നാ​​​ഭ​​​ന്‍റെ പ​​​രാ​​​തി​​​യി​​​ലാ​​​ണ് അ​​​ന്വേ​​​ഷ​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.