പ​മ്പ​യി​ലെ മ​ണ​ല്‍ നീ​ക്കം വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണ​ത്തി​ന് ഏ​ര്‍​പ്പെ​ടു​ത്തിയ സ്റ്റേ ​നീ​ട്ടി
Friday, October 23, 2020 12:12 AM IST
കൊ​​​ച്ചി: പ​​​മ്പ​​​യി​​​ലെ മ​​​ണ​​​ല്‍ നീ​​​ക്ക​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് വി​​​ജി​​​ല​​​ന്‍​സ് അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് ഏ​​​ര്‍​പ്പെ​​​ടു​​​ത്തി​​യ സ്റ്റേ ​​​ഹൈ​​​ക്കോ​​​ട​​​തി ന​​​വം​​​ബ​​​ര്‍ 25 വ​​​രെ നീ​​​ട്ടി.

കേ​​​സി​​​ല്‍ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് ഉ​​​ത്ത​​​ര​​​വി​​​ട്ട തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വി​​​ജി​​​ല​​​ന്‍​സ് കോ​​​ട​​​തി​​​യു​​​ടെ ന​​​ട​​​പ​​​ടി​​​ക്കെ​​​തി​​​രെ വി​​​ജി​​​ല​​​ന്‍​സ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ലാ​​​ണ് ഹൈ​​​ക്കോ​​​ട​​​തി നേ​​​ര​​​ത്തെ സ്റ്റേ ​​​അ​​​നു​​​വ​​​ദി​​​ച്ച​​​ത്. പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല​​​യു​​​ടെ പ​​​രാ​​​തി​​​യി​​​ലാ​​​ണ് കേ​​​സെ​​​ടു​​​ത്ത് അ​​​ന്വേ​​​ഷി​​​ക്കാ​​​ന്‍ ഓ​​​ഗ​​​സ്റ്റ് 26ന് ​​​വി​​​ജി​​​ല​​​ന്‍​സ് കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ട്ട​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.