ഡോ​ര്‍​ണി​യ​ര്‍ പ​രി​ശീ​ല​ന​വും പൂ​ര്‍​ത്തി​യാ​ക്കി വ​നി​താ പൈ​ല​റ്റു​മാ​ര്‍
Thursday, October 22, 2020 11:26 PM IST
കൊ​​​ച്ചി: ഇ​​​ന്ത്യ​​​ന്‍ നാ​​​വി​​​ക സേ​​​ന​​​യി​​​ലെ ആ​​​ദ്യ വ​​​നി​​​താ പൈ​​​ല​​​റ്റു​​​മാ​​​ര്‍ ഡോ​​​ര്‍​ണി​​​യ​​​ര്‍ വി​​​മാ​​​ന​​​ത്തി​​​ലെ പ​​​രി​​​ശീ​​​ല​​​ന​​​വും വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി പൂ​​​ര്‍​ത്തി​​​യാ​​​ക്കി.

ആ​​​റ് പൈ​​​ല​​​റ്റു​​​മാ​​​രാ​​​ണ് ഐ​​​എ​​​ന്‍​എ​​​സ് ഗ​​​രു​​​ഡ​​​യി​​​ല്‍ ന​​​ട​​​ന്ന പാ​​​സിം​​ഗ് ഔ​​​ട്ടി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്ത​​​ത്. ഇ​​​തി​​​ല്‍ ന്യൂ​​​ഡ​​​ല്‍​ഹി മാ​​​ള​​​വ്യ​​ന​​​ഗ​​​ര്‍ സ്വ​​​ദേ​​​ശി​​​നി ലെ​​​ഫ്. ദി​​​വ്യ​​ശ​​​ര്‍​മ, ഉ​​​ത്ത​​​ര്‍​പ്ര​​​ദേ​​​ശ് തി​​​ല്‍​ഹാ​​​ര്‍ സ്വ​​​ദേ​​​ശി​​​നി ല​​​ഫ്. ശു​​​ഭാം​​​ഗി സ്വ​​​രൂ​​​പ്, ബി​​​ഹാ​​​ര്‍ മു​​​സ​​​ഫ​​​ര്‍​പു​​​ര്‍ സ്വ​​​ദേ​​​ശി​​​നി ല​​​ഫ്.​ ശി​​​വാം​​​ഗി എ​​​ന്നി​​​വ​​​രാ​​​ണ് വ​​​നി​​​താ പൈ​​​ല​​​റ്റു​​​മാ​​​ര്‍.


പ്രാ​​​ഥ​​​മി​​​ക പ​​​രി​​​ശീ​​​ല​​​നം 2019ല്‍ ​​​പൂ​​​ര്‍​ത്തി​​​യാ​​​ക്കി​​​യ ഇ​​​വ​​​ര്‍ 27ാമ​​​ത് ഡോ​​​ര്‍​ണി​​​യ​​​ര്‍ ഓ​​​പ്പ​​​റേ​​​ഷ​​​ണ​​​ല്‍ ഫ്‌​​​ളൈ​​​യിം​​​ഗ് ട്രെ​​​യി​​​നിം​​​ഗ് കൊ​​​ച്ചി​​​യി​​​ല്‍ പൂ​​​ര്‍​ത്തി​​​യാ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. മു​​​ഖ്യാ​​​തി​​​ഥി റി​​​യ​​​ര്‍ അ​​​ഡ്മി​​​റ​​​ല്‍ ആ​​​ന്‍റ​​​ണി ജോ​​​ര്‍​ജ് ജേ​​​താ​​​ക്ക​​​ള്‍​ക്ക് പു​​​ര​​​സ്‌​​​കാ​​​ര​​​ങ്ങ​​​ള്‍ വി​​​ത​​​ര​​​ണം ചെ​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.