2021ലെ ​പൊ​തു അ​വ​ധി ദി​ന​ങ്ങ​ൾ
Thursday, October 22, 2020 12:56 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ജ​​​നു​​​വ​​​രി ര​​​ണ്ട് - മ​​​ന്നം ജ​​​യ​​​ന്തി, 26 - റി​​​പ്പ​​​ബ്ലി​​​ക് ദി​​​നം, മാ​​​ർ​​​ച്ച് 11 - ശി​​​വ​​​രാ​​​ത്രി, ഏ​​​പ്രി​​​ൽ ഒ​​​ന്ന് - പെ​​​സ​​​ഹാ വ്യാ​​​ഴം, ര​​​ണ്ട് - ദുഃ​​​ഖ​​​വെ​​​ള്ളി, 14 - വി​​​ഷു, അം​​​ബേ​​​ദ്ക​​​ർ ജ​​​യ​​​ന്തി, മേ​​​യ് ഒ​​​ന്ന് - മേ​​​യ്ദി​​​നം, 13 - റം​​​സാ​​​ൻ, ജൂ​​​ലൈ 20 - ബ​​​ക്രീ​​​ദ്, ഓ​​​ഗ​​​സ്റ്റ് 19 - മു​​​ഹ്റം, 20 - ഒ​​​ന്നാം ഓ​​​ണം, 21 - തി​​​രു​​​വോ​​​ണം, 23 - നാ​​​ലാം ഓ​​​ണം, ശ്രീ​​​നാ​​​രാ​​​യ​​​ണ ഗു​​​രു ജ​​​യ​​​ന്തി, 28 - അ​​​യ്യ​​​ൻ​​​കാ​​​ളി ജ​​​യ​​​ന്തി, 30 - ശ്രീ​​​കൃ​​​ഷ്ണ ജ​​​യ​​​ന്തി, സെ​​​പ്റ്റം​​​ബ​​​ർ 21 - ശ്രീ​​​നാ​​​രാ​​​യ​​​ണ ഗു​​​രു സ​​​മാ​​​ധി​​​ദി​​​നം, ഒ​​​ക്ടോ​​​ബ​​​ർ ര​​​ണ്ട് - ഗാ​​​ന്ധി​​​ജ​​​യ​​​ന്തി, 14 - മ​​​ഹാ​​​ന​​​വ​​​മി, 15 - വി​​​ജ​​​യ​​​ദ​​​ശ​​​മി, 19 - മി​​​ലാ​​​ദ് ഇ ​​​ഷെ​​​റീ​​​ഫ്, ന​​​വം​​​ബ​​​ർ നാ​​​ല് - ദീ​​​പാ​​​വ​​​ലി, ഡി​​​സം​​​ബ​​​ർ 25 - ക്രി​​​സ്മ​​​സ്.

ര​​​ണ്ടാം ശ​​​നി​​​യാ​​​ഴ്ച​​​യും ഞാ​​​യ​​​റാ​​​ഴ്ച​​​യും വ​​​രു​​​ന്ന വി​​​ശേ​​​ഷ ദി​​​വ​​​സ​​​ങ്ങ​​​ളെ ഈ ​​​പ​​​ട്ടി​​​ക​​​യി​​​ൽ നി​​​ന്നും ഒ​​​ഴി​​​വാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. ഏ​​​പ്രി​​​ൽ നാ​​​ല് - ഈ​​​സ്റ്റ​​​ർ, ഓ​​​ഗ​​​സ്റ്റ് എ​​​ട്ട് - ക​​​ർ​​​ക്കട​​​ക​​​വാ​​​വ്, 15 - സ്വാ​​​ത​​​ന്ത്ര്യ​​​ദി​​​നം, 22 - മൂ​​​ന്നാം ഓ​​​ണം.

നി​​​യ​​​ന്ത്രി​​​ത അ​​​വ​​​ധി​​​ക​​​ൾ: മാ​​​ർ​​​ച്ച് 12 - അ​​​യ്യ വൈ​​​കു​​​ണ്ഠ​​​സ്വാ​​​മി ജ​​​യ​​​ന്തി (സ​​​ർ​​​ക്കാ​​​ർ, അ​​​ർ​​​ധ​​​സ​​​ർ​​​ക്കാ​​​ർ, പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ നാ​​​ടാ​​​ർ വി​​​ഭാ​​​ഗ​​​ത്തി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്ക് അ​​​വ​​​ധി). ആ​​​ഗ​​​സ്റ്റ് 22 - ആ​​​വ​​​ണി അ​​​വി​​​ട്ടം (ബ്രാ​​​ഹ്മ​​​ണ സ​​​മു​​​ദാ​​​യ​​​ത്തി​​​ൽ​​​പ്പെ​​​ട്ട ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്ക് അ​​​വ​​​ധി). സെ​​​പ്റ്റം​​​ബ​​​ർ 17 - വി​​​ശ്വ​​​ക​​​ർ​​​മ​​​ദി​​​നം (സ​​​ർ​​​ക്കാ​​​ർ, അ​​​ർ​​​ധ​​​സ​​​ർ​​​ക്കാ​​​ർ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ വി​​​ശ്വ​​​ക​​​ർ​​​മ സ​​​മു​​​ദാ​​​യ​​​ത്തി​​​ൽ​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്ക് അ​​​വ​​​ധി).


നെ​​​ഗോ​​​ഷ്യ​​​ബിൾ ഇ​​​ൻ​​​സ്ട്രു​​​മെ​​​ന്‍റ് ആ​​​ക്ട് പ്ര​​​കാ​​​ര​​​മു​​​ള്ള അ​​​വ​​​ധി ദി​​​ന​​​ങ്ങ​​​ൾ: ജ​​​നു​​​വ​​​രി 26 - റി​​​പ്പ​​​ബ്ലി​​​ക് ദി​​​നം, മാ​​​ർ​​​ച്ച് 11 - ശി​​​വ​​​രാ​​​ത്രി, ഏ​​​പ്രി​​​ൽ ഒ​​​ന്ന് - വാ​​​ർ​​​ഷി​​​ക ക​​​ണ​​​ക്കെ​​​ടു​​​പ്പ് പ്ര​​​മാ​​​ണി​​​ച്ചു​​​ള്ള അ​​​വ​​​ധി, ര​​​ണ്ട് - ദുഃ​​​ഖ​​​വെ​​​ള്ളി, 14 - വി​​​ഷു, അം​​​ബേ​​​ദ്ക​​​ർ ജ​​​യ​​​ന്തി, മേ​​​യ് ഒ​​​ന്ന് - മേയ് ദി​​​നം, 13 - റം​​​സാ​​​ൻ, ജൂ​​​ലൈ 20 - ബ​​​ക്രീ​​​ദ്, ഓ​​​ഗ​​​സ്റ്റ് 20 - ഒ​​​ന്നാം ഓ​​​ണം, 21 - തി​​​രു​​​വോ​​​ണം, 23 - ശ്രീ​​​നാ​​​രാ​​​യ​​​ണ​​​ഗു​​​രു ജ​​​യ​​​ന്തി, സെ​​​പ്റ്റം​​​ബ​​​ർ 21 - ശ്രീ​​​നാ​​​രാ​​​യ​​​ണ ഗു​​​രു സ​​​മാ​​​ധി, ഒ​​​ക്ടോ​​​ബ​​​ർ ര​​​ണ്ട് - ഗാ​​​ന്ധി ജ​​​യ​​​ന്തി, 14 - മ​​​ഹാ​​​ന​​​വ​​​മി, 15 - വി​​​ജ​​​യ​​​ദ​​​ശ​​​മി, 19 - മി​​​ലാ​​​ദ് ഇ ​​​ഷെ​​​രീഫ്, ന​​​വം​​​ബ​​​ർ നാ​​​ല് - ദീ​​​പാ​​​വ​​​ലി, ഡി​​​സം​​​ബ​​​ർ 25 - ക്രി​​​സ്മ​​​സ്. ഞാ​​​യ​​​റാ​​​ഴ്ച അ​​​വ​​​ധി ദി​​​നം വ​​​രു​​​ന്ന​​​ത് ഈ​​​സ്റ്റ​​​ർ, സ്വാ​​​ത​​​ന്ത്ര്യ​​​ദി​​​നം എ​​​ന്നീ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ഒ​​​ഴി​​​വാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. ഞാ​​​യ​​​റാ​​​ഴ്ച പ്ര​​​വൃത്തി ദി​​​നം വ​​​രു​​​ന്ന ബാ​​​ങ്ക് ശാ​​​ഖ​​​ക​​​ൾ​​​ക്ക് ഈ ​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ അ​​​വ​​​ധി​​​യാ​​​യി​​​രി​​​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.