ടൈ​റ്റാ​നി​യം കേസ് സി​ബി​ഐ​ക്ക് ഏ​റ്റെ​ടു​ക്കാ​നാ​വി​ല്ലെ​ന്നു കേ​ന്ദ്രം
Thursday, October 22, 2020 12:15 AM IST
കൊ​​​ച്ചി: ടൈ​​​റ്റാ​​​നി​​​യം ക​​​മ്പ​​​നി​​​യി​​​ലെ മാ​​​ലി​​​ന്യ സം​​​സ്‌​​​ക​​​ര​​​ണ പ്ലാ​​​ന്‍റ് നി​​​ര്‍​മാ​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട അ​​​ഴി​​​മ​​​തി​​​ക്കേ​​​സ് സി​​​ബി​​​ഐ​​​ക്ക് ഏ​​​റ്റെ​​​ടു​​​ക്കാ​​​നാ​​​വി​​​ല്ലെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കി കേ​​​ന്ദ്ര സ​​​ര്‍​ക്കാ​​​ര്‍ സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​രി​​​നു ക​​​ത്തു ന​​​ല്‍​കി. കേ​​​ന്ദ്ര പ​​​ഴ്‌​​​സ​​​ണ​​​ല്‍ മ​​​ന്ത്രാ​​​ലം അ​​​ണ്ട​​​ര്‍ സെ​​​ക്ര​​​ട്ട​​​റി സെ​​​പ്റ്റം​​​ബ​​​ര്‍ 16 നാ​​​ണ് ഇ​​​തു​​സം​​​ബ​​​ന്ധി​​​ച്ച് ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​ക്ക് ക​​​ത്തു ന​​​ല്‍​കി​​​ത്.


പ്ലാ​​​ന്‍റ് നി​​​ര്‍​മി​​​ക്കാ​​​ന്‍ വി​​​ദേ​​​ശ​​​ത്തു​​​നി​​​ന്ന് ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ള്‍ ഇ​​​റ​​​ക്കു​​​മ​​​തി ചെ​​​യ്ത​​​തി​​​ല്‍ 120 കോ​​​ടി രൂ​​​പ​​​യു​​​ടെ അ​​​ഴി​​​മ​​​തി​​​യു​​​ണ്ടെ​​​ന്നാ​​​ണു കേ​​​സ്. വി​​​ജി​​​ല​​​ന്‍​സ് ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത കേ​​​സി​​​ല്‍ അ​​​ന്വേ​​​ഷ​​​ണം സി​​​ബി​​​ഐ​​​ക്ക് കൈ​​​മാ​​​റ​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ക​​​മ്പ​​​നി​​​യി​​​ലെ മു​​​ന്‍​ജീ​​​വ​​​ന​​​ക്കാ​​​ര​​​ന്‍ കൂ​​​ടി​​​യാ​​​യ എ​​​സ്. ജ​​​യ​​​ന്‍ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ ഹ​​​ര്‍​ജി ന​​​ല്‍​കി​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.