ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് പ്രഖ്യാപിച്ചു; നിവിന്‍ പോളി നടന്‍, മഞ്ജു വാര്യര്‍ നടി
ഫിലിം ക്രിട്ടിക്സ് അവാര്‍ഡ്  പ്രഖ്യാപിച്ചു; നിവിന്‍ പോളി നടന്‍, മഞ്ജു വാര്യര്‍  നടി
Wednesday, October 21, 2020 1:33 AM IST
തി​രു​വ​ന​ന്ത​പു​രം: ഒ. ​തോ​മ​സ് പ​ണി​ക്ക​ര്‍ നി​ര്‍മി​ച്ചു ലി​ജോ ജോ​സ് പെ​ല്ലി​ശേ​രി സം​വി​ധാ​നം ചെ​യ്ത ജെ​ല്ലി​ക്കെ​ട്ട് 2019 ലെ ​മി​ക​ച്ച സി​നി​മ​യ്ക്കു​ള്ള 44-ാമ​ത് കേ​ര​ള ഫി​ലിം ക്രി​ട്ടി​ക്സ് അ​വാ​ര്‍ഡ് നേ​ടി.

മി​ക​ച്ച ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​നു​ള്ള ബ​ഹു​മ​തി ലി​ജോ​യ്ക്കു (ചി​ത്രം: ജെ​ല്ലി​ക്കെ​ട്ട്) ല​ഭി​ക്കും.​ഗീ​തു മോ​ഹ​ന്‍ദാ​സ് ആ​ണ് മി​ക​ച്ച സം​വി​ധാ​യ​ക (ചി​ത്രം:​മൂ​ത്തോ​ന്‍). മൂ​ത്തോ​നി​ലെ അ​ഭി​ന​യ​ത്തി​ന് നി​വി​ന്‍ പോ​ളി മി​ക​ച്ച ന​ട​നാ​യി. മ​ഞ്ജു​വാ​ര്യ​രാ​ണ് (ചി​ത്രം: പ്ര​തി പൂ​വ​ന്‍കോ​ഴി) മി​ക​ച്ച ന​ടി.

അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റും ജൂ​റി ചെ​യ​ര്‍മാ​നു​മാ​യ ഡോ.​ജോ​ര്‍ജ് ഓ​ണ​ക്കൂ​റാ​ണ് പു​ര​സ്കാ​ര​ങ്ങ​ള്‍ പ്ര​ഖ്യാ​പി​ച്ച​ത്. തേ​ക്കി​ന്‍കാ​ട് ജോ​സ​ഫ്, ബാ​ല​ന്‍ തി​രു​മ​ല ഡോ.​അ​ര​വി​ന്ദ​ന്‍ വ​ല്ല​ച്ചി​റ, പ്ര​ഫ. ജോ​സ​ഫ് മാ​ത്യു പാ​ലാ, എ.​ച​ന്ദ്ര​ശേ​ഖ​ര്‍ എ​ന്നി​വ​രാ​യി​രു​ന്നു ജൂ​റി​യം​ഗ​ങ്ങ​ള്‍. മൊ​ത്തം 40 ചി​ത്ര​ങ്ങ​ളാ​ണ് ജൂ​റി​യു​ടെ പ​രി​ഗ​ണ​ന​യി​ലെ​ത്തി​യ​ത്.

സ​മ​ഗ്ര​സം​ഭാ​വ​ന​ക​ളെ മാ​നി​ച്ചു ന​ല്‍കു​ന്ന ച​ല​ച്ചി​ത്ര​ര​ത്നം പു​ര​സ്കാ​രം മു​തി​ര്‍ന്ന സം​വി​ധാ​യ​ക​ന്‍ ഹ​രി​ഹ​ര​നു ന​ല്‍കും. നാ​ല്പ​തി​ലേ​റെ വ​ര്‍ഷ​ങ്ങ​ളാ​യി ദ​ക്ഷി​ണേ​ന്ത്യ​ന്‍ സി​നി​മ​യി​ല്‍ അ​ന​നു​ക​ര​ണീ​യ​മാ​യ അ​ഭി​ന​യ​ശൈ​ലി​യി​ലൂ​ടെ താ​ര​പ്ര​ഭാ​വ​നം നി​ല​നി​ര്‍ത്തു​ന്ന പ​ത്മ​ശ്രീ മ​മ്മൂ​ട്ടി​ക്ക് ക്രി​ട്ടി​ക്സ് റൂ​ബി ജൂ​ബി​ലി അ​വാ​ര്‍ഡ് സ​മ്മാ​നി​ക്കും കി​ലു​ക്കം, മ​റ​വ​ത്തൂ​ര്‍ക്ക​ന​വ്, തു​ട​ങ്ങി 41 വ​രെ നി​ഴ​ലും വെ​ളി​ച്ച​വും കൊ​ണ്ട് ഇ​ന്ദ്ര​ജാ​ലം കാ​ട്ടു​ന്ന ഛായാ​ഗ്രാ​ഹ​ക​ന്‍ എ​സ്.​കു​മാ​ര്‍, സം​വി​ധാ​യ​ക​നും ക​ലാ​സം​വി​ധാ​യ​ക​നു​മാ​യ നേ​മം പു​ഷ്പ​രാ​ജ്, ന​ടി സേ​തു​ല​ക്ഷ്മി, നാ​ന ഫോ​ട്ടോ​ഗ്ര​ഫ​ര്‍ കൊ​ല്ലം മോ​ഹ​ന്‍ എ​ന്നി​വ​ര്‍ക്കു ച​ല ച്ചി​ത്ര​പ്ര​തി​ഭാ പു​ര​സ്കാ​രം സ​മ്മാ​നി​ക്കും.

മ​റ്റ് അ​വാ​ര്‍ഡു​ക​ള്‍

* മി​ക​ച്ച ര​ണ്ടാ​മ​ത്തെ ചി​ത്രം: വാ​സ​ന്തി (നി​ര്‍മാ​ണം സി​ജു വി​ല്‍സ​ണ്‍)
* മി​ക​ച്ച ര​ണ്ടാ​മ​ത്തെ ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ന്‍: റ​ഹ്മാ​ന്‍ ബ്ര​ദേ​ഴ്സ് (ചി​ത്രം: വാ​സ​ന്തി)
* മി​ക​ച്ച സ​ഹ​ന​ട​ന്‍ : വി​നീ​ത് ശ്രീ​നി​വാ​സ​ന്‍(​ചി​ത്രം ത​ണ്ണീ​ര്‍മ​ത്ത​ന്‍ ദി​ന​ങ്ങ​ള്‍),
* ചെ​മ്പ​ന്‍ വി​നോ​ദ് (ചി​ത്രം:​ജെ​ല്ലി​ക്കെ​ട്ട്, പൊ​റി​ഞ്ചു മ​റി​യം ജോ​സ്)
* മി​ക​ച്ച സ​ഹ​ന​ടി : സ്വാ​സി​ക (ചി​ത്രം: വാ​സ​ന്തി)
* മി​ക​ച്ച ബാ​ല​താ​രം : മാ​സ്റ്റ​ര്‍ വാ​സു​ദേ​വ് സ​ജീ​ഷ് (ചി​ത്രം: ക​ള്ള​നോ​ട്ടം)
* ബേ​ബി അ​നാ​മി​യ ആ​ര്‍.​എ​സ് (ചി​ത്രം : സ​മ​യ​യാ​ത്ര)
* മി​ക​ച്ച തി​ര​ക്ക​ഥാ​കൃ​ത്ത് : സ​ജി​ന്‍ ബാ​ബു (ചി​ത്രം : ബി​രി​യാ​ണി)

* മി​ക​ച്ച ഗാ​ന​ര​ച​യി​താ​വ് : റ​ഫീ​ക്ക് അ​ഹ്മ്മ​ദ് (ചി​ത്രം : ശ്യാ​മ​രാ​ഗം)
* മി​ക​ച്ച സം​ഗീ​ത സം​വി​ധാ​നം : ഔ​സേ​പ്പ​ച്ച​ന്‍ (ചി​ത്രം : എ​വി​ടെ?)
* മി​ക​ച്ച പി​ന്ന​ണി ഗാ​യ​ക​ന്‍ : വി​ജ​യ് യേ​ശു​ദാ​സ് (ഗാ​നം : തൂ​മ​ഞ്ഞു വീ​ണ വ​ഴി​യേ, ചി​ത്രം: പ​തി​നെ​ട്ടാം​പ​ടി, ശ്യാ​മ​രാ​ഗം)
* മി​ക​ച്ച പി​ന്ന​ണി ഗാ​യി​ക : മ​ഞ്ജ​രി (ഗാ​നം: രാ​രീ​രം, ചി​ത്രം:​മാ​ര്‍ച്ച് ര​ണ്ടാം വ്യാ​ഴം )
* മി​ക​ച്ച ഛായാ​ഗ്രാ​ഹ​ക​ന്‍ : ഗി​രീ​ഷ് ഗം​ഗാ​ധ​ര​ന്‍ (ചി​ത്രം: ജ​ല്ലി​ക്കെ​ട്ട്)
* മി​ക​ച്ച ചി​ത്ര​സ​ന്നി​വേ​ശ​ക​ന്‍ : ഷ​മീ​ര്‍ മു​ഹ​മ്മ​ദ് (ചി​ത്രം: ലൂ​സി​ഫ​ര്‍)
* മി​ക​ച്ച ശ​ബ്ദ​ലേ​ഖ​ക​ന്‍ : ആ​ന​ന്ദ് ബാ​ബു ( ചി​ത്രം : തു​രീ​യം,ഹു​മാ​നി​യ)
* മി​ക​ച്ച ക​ലാ​സം​വി​ധാ​യ​ക​ന്‍ : ദി​ലീ​പ് നാ​ഥ് (ചി​ത്രം: ഉ​യ​രെ)
* മി​ക​ച്ച മേ​ക്ക​പ്പ്മാ​ന്‍ : സു​ബി ജോ​ഹാ​ല്‍, രാ​ജീ​വ് സു​ബ്ബ(​ചി​ത്രം : ഉ​യ​രെ)
* മി​ക​ച്ച വ​സ്ത്രാ​ല​ങ്കാ​രം: മി​ഥു​ന്‍ മു​ര​ളി (ചി​ത്രം: ഹു​മാ​നി​യ)
* മി​ക​ച്ച ജ​ന​പ്രി​യ​ചി​ത്രം: ത​ണ്ണീ​ര്‍മ​ത്ത​ന്‍ ദി​ന​ങ്ങ​ള്‍ (സം​വി​ധാ​നം : എ.​ഡി.​ഗി​രീ​ഷ്)
* പ്ര​ത്യേ​ക ജൂ​റി പ​രാ​മ​ര്‍ശം: ഗോ​കു​ലം മൂ​വീ​സ് നി​ര്‍മി​ച്ച പ്ര​തി പൂ​വ​ന്‍കോ​ഴി (നി​ര്‍മ്മാ​ണം:​ഗോ​കു​ലം ഗോ​പാ​ല​ന്‍്)
* മി​ക​ച്ച ജീ​വ​ച​രി​ത്ര സി​നി​മ : ഒ​രു ന​ല്ല കോ​ട്ട​യം​കാ​ര​ന്‍( സം​വി​ധാ​നം:​സൈ​മ​ണ്‍ കു​രു​വി​ള), * ക​ലാ​മ​ണ്ഡ​ലം ഹൈ​ദ​ര​ലി (സം​വി​ധാ​നം:​കി​ര​ണ്‍ ജി ​നാ​ഥ്)
* സം​വി​ധാ​യ​ക​മി​ക​വി​നു​ള്ള പ്ര​ത്യേ​ക​ജൂ​റി പു​ര​സ്കാ​രം: പൃ​ഥ്വി​രാ​ജ് (ചി​ത്രം: ലൂ​സി​ഫ​ര്‍)
ഛായാ​ഗ്ര​ഹ​ണ​ത്തി​നു​ള്ള പ്ര​ത്യേ​ക ജൂ​റി പു​ര​സ്കാ​രം: അ​ജ​യ് ഡേ​വി​ഡ് കാ​ച്ച​പ്പി​ള്ളി (ചി​ത്രം പൊ​റി​ഞ്ചു മ​റി​യം ജോ​സ്)
* ച​ല​ച്ചി​ത്ര​സം​ബ​ന്ധി​യാ​യ മി​ക​ച്ച സി​നി​മ​യ്ക്കു​ള്ള പ്ര​ത്യേ​ക ജൂ​റി പു​ര​സ്കാ​രം: പി.​കെ.​റോ​സി (സം​വി​ധാ​നം ശ​ശി ന​ടു​ക്കാ​ട്)

അ​ഭി​ന​യ​ത്തി​നു​ള്ള പ്ര​ത്യേ​ക ജൂ​റി പു​ര​സ്കാ​രം :

1. കെ.​കെ.​സു​ധാ​ക​ര​ന്‍ (ചി​ത്രം : തി.​മി.​രം)
2. റോ​ഷ​ന്‍ ആ​ന്‍ഡ്രൂ​സ് (ചി​ത്രം : പ്ര​തി പൂ​വ​ന്‍കോ​ഴി)
3. അ​ന​ശ്വ​ര രാ​ജ​ന്‍ (ചി​ത്രം ത​ണ്ണീ​ര്‍മ​ത്ത​ന്‍ ദി​ന​ങ്ങ​ള്‍)
ന​വാ​ഗ​ത പ്ര​തി​ഭ​യ്ക്കു​ള്ള പ്ര​ത്യേ​ക ജൂ​റി പു​ര​സ്കാ​ര​ങ്ങ​ള്‍:
സം​വി​ധാ​നം റോ​യ് കാ​ര​യ്ക്കാ​ട്ട് (ചി​ത്രം :കാ​റ്റി​ന​രി​കെ), ധ​ര്‍മ​രാ​ജ് മു​തു​വ​രം (ചി​ത്രം: സൈ​റ​യും ഞാ​നും), ജ​ഹാം​ഗി​ര്‍ ഉ​മ്മ​ര്‍ (ചി​ത്രം:​മാ​ര്‍ച്ച് ര​ണ്ടാം വ്യാ​ഴം)
ന​ട​ന്‍: ച​ന്തു​നാ​ഥ് (ചി​ത്രം:​പ​തി​നെ​ട്ടാം​പ​ടി)
ന​ടി: ശ്രീ​ല​ക്ഷ്മി (ചി​ത്രം: ച​ങ്ങാ​യി)
ക​ഥ, തി​ര​ക്ക​ഥ: പി.​ആ​ര്‍ അ​രു​ണ്‍ (ചി​ത്രം: ഫൈ​ന​ല്‍സ്)
ഗാ​ന​ര​ച​ന: റോ​ബി​ന്‍ അ​മ്പാ​ട്ട് (ചി​ത്രം ഒ​രു ന​ല്ല കോ​ട്ട​യം​കാ​ര​ന്‍)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.