വി.​എ​സി​ന് ആ​ശം​സ​ക​ൾ നേ​ർ​ന്നു പ്ര​മു​ഖ​ർ
Wednesday, October 21, 2020 1:33 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം : മു​​​​തി​​​​ർ​​​​ന്ന സി​​​​പി​​​​എം നേ​​​​താ​​​​വ് വി.​​​​എ​​​​സ്.​​​​അ​​​​ച്യു​​​​താ​​​​ന​​​​ന്ദ​​​​ന് പ്ര​​​​മു​​​​ഖ​​​​ർ ഇ​​​​ന്ന​​​​ലെ പി​​​​റ​​​​ന്നാ​​​​ളാ​​​​ശം​​​​സ​​​​ക​​​​ൾ നേ​​​​ർ​​​​ന്നു.

സി​​​​പി​​​​എം ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി സീ​​​​താ​​​​റാം യെ​​​​ച്ചു​​​​രി, മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ, സി​​​​പി​​​​എം സം​​​​സ്ഥാ​​​​ന സെ​​​​ക്ര​​​​ട്ട​​​​റി കോ​​​​ടി​​​​യേ​​​​രി ബാ​​​​ല​​​​കൃ​​​​ഷ്ണ​​​​ൻ, പോ​​​​ളി​​​​റ്റ്ബ്യൂ​​​​റോ അം​​​​ഗം പ്ര​​​​കാ​​​​ശ് കാ​​​​രാ​​​​ട്ട്, പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് ര​​​​മേ​​​​ശ് ചെ​​​​ന്നി​​​​ത്ത​​​​ല, ശ്രീ​​​​കു​​​​മാ​​​​ര​​​​ൻ ത​​​​ന്പി എ​​​​ന്നി​​​​വ​​​​ർ മ​​​​ക​​​​ൻ അ​​​​രു​​​​ണ്‍​കു​​​​മാ​​​​റി​​​​നെ ഫോ​​​​ണി​​​​ൽ വി​​​​ളി​​​​ച്ചു ആ​​​​ശം​​​​സ​​​​ക​​​​ൾ അ​​​​റി​​​​യി​​​​ച്ചു. കോ​​​​വി​​​​ഡി​​​​ന്‍റെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ൽ സ​​​​ന്ദ​​​​ർ​​​​ശ​​​​ക​​​​രെ ആ​​​​രെ​​​​യും വി.​​​​എ​​​​സി​​​​നെ കാ​​​​ണാ​​​​ൻ അ​​​​നു​​​​വ​​​​ദി​​​​ച്ചി​​​​ല്ല. ഡോ​​​​ക്ട​​​​ർ​​​​മാ​​​​രു​​​​ടെ ക​​​​ർ​​​​ശ​​​​ന നി​​​​ർ​​​​ദേ​​​​ശ​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്നു കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ൾ മാ​​​​ത്ര​​​​മാ​​​​ണു പി​​​​റ​​​​ന്നാ​​​​ളി​​​​ന് ഒ​​​​ത്തു​​​​ചേ​​​​ർ​​​​ന്ന​​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.