വി​എസി​ന് 97
വി​എസി​ന് 97
Tuesday, October 20, 2020 1:47 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : മു​​​തി​​​ർ​​​ന്ന സി​​​പി​​​എം നേ​​​താ​​​വും ഭ​​​ര​​​ണ​​​പ​​​രി​​​ഷ്കാ​​​ര ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​നു​​​മാ​​​യ വി.​​​എ​​​സ്.​​​അ​​​ച്യു​​​താ​​​ന​​​ന്ദ​​​ന് ഇ​​​ന്നു 97-ാം പി​​​റ​​​ന്നാ​​​ൾ.

കോ​​​വി​​​ഡി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ പു​​​റ​​​ത്തുനി​​​ന്നു​​​ള്ള ആ​​​രേ​​​യും കാ​​​ണാ​​​ൻ അ​​​നു​​​വ​​​ദി​​​ക്കി​​ല്ല. ദി​​​വ​​​സ​​​വും പ​​​ത്ര​​​ത്തി​​​ലെ വാ​​​ർ​​​ത്ത​​​ക​​​ൾ അ​​​ദ്ദേ​​​ഹ​​​ത്തെ വാ​​​യി​​​ച്ചു കേ​​​ൾ​​​പ്പി​​​ക്കും. വീ​​​ട്ടി​​​നു​​​ള്ളി​​​ൽ ന​​​ട​​​ക്കു​​​ക​​​യും വാ​​​ർ​​​ത്താ​​​ചാ​​​ന​​​ലു​​​ക​​​ൾ കാ​​​ണു​​​ക​​​യും ചെ​​​യ്യു​​ന്ന​​തു പ​​തി​​വാ​​ണ്.


സ​​​സ്യാ​​​ഹാ​​​ര​​​മാ​​​ണു വി.​​​എ​​​സി​​​നു പ്രി​​​യ​​​മെ​​​ങ്കി​​​ലും മ​​​ത്സ്യ​​​വും ഇ​​​പ്പോ​​​ൾ ക​​​ഴി​​​ക്കു​​​ന്നു​​​ണ്ട്. പി​​​റ​​​ന്നാ​​ൾ ല​​​ളി​​​ത​​​മാ​​​യി ആ​​​ഘോ​​​ഷി​​ക്കാ​​നാ​​ണ് കു​​​ടും​​​ബ​​​ത്തി​​ന്‍റെ തീ​​രു​​മാ​​നം. എ​​ന്നാ​​ൽ, കേ​​​ക്ക് മുറികലും പാ​​​യ​​​സ​​​വും ഉ​​​ണ്ടാ​​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.