ഇ​​​ന്‍റ​​​ലി​​​ജ​​​ന്‍റ് ട്രാ​​​ഫി​​​ക് മാ​​​നേ​​​ജ്മെ​​​ന്‍റ് സി​​​സ്റ്റ​​​ത്തി​​​നു തു​​​ട​​​ക്ക​​​മാ​​​യി
Tuesday, October 20, 2020 1:46 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കൊ​​​ച്ചി സ്മാ​​​ര്‍​ട്ട് മി​​​ഷ​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ന​​​ഗ​​​ര​​​ത്തി​​​ലെ ട്രാ​​​ഫി​​​ക് സം​​​വി​​​ധാ​​​നം ആ​​​ധു​​​നി​​​ക സാ​​​ങ്കേ​​​തി​​​കവി​​​ദ്യ​​​യു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ ന​​​വീ​​​ക​​​രി​​​ച്ചു​​​കൊ​​​ണ്ടു​​​ള്ള ഇ​​​ന്‍റ​​​ലി​​​ജ​​​ന്‍റ് ട്രാ​​​ഫി​​​ക് മാ​​​നേ​​​ജ്മെ​​​ന്‍റ് സി​​​സ്റ്റ​​​ത്തി​​​നു തു​​​ട​​​ക്ക​​​മാ​​​യ​​​താ​​​യി മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍ അ​​​റി​​​യി​​​ച്ചു.

കൊ​​​ച്ചി ന​​​ഗ​​​ര​​​ത്തി​​​ലെ ഗ​​​താ​​​ഗ​​​ത​​​ക്കു​​​രു​​​ക്ക് ഒ​​​ഴി​​​വാ​​​ക്കാ​​​നും സു​​​ര​​​ക്ഷി​​​തയാ​​​ത്ര ഒ​​​രു​​​ക്കാ​​​നും ഈ ​​​പ​​​ദ്ധ​​​തി പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടും. കേ​​​ര​​​ള​​​ത്തി​​​ന്‍റെ വ്യാ​​​വ​​​സാ​​​യി​​​കന​​​ഗ​​​ര​​​മാ​​​യ കൊ​​​ച്ചി​​​യി​​​ല്‍ വി​​​വി​​​ധ ഗ​​​താ​​​ഗ​​​ത സം​​​വി​​​ധാ​​​ന​​​ങ്ങ​​​ള്‍ കോ​​​ര്‍​ത്തി​​​ണ​​​ക്കി അ​​​നു​​​സ്യൂ​​​ത യാ​​​ത്രാ പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തി​​​ന്‍റെ ആ​​​ദ്യ ചു​​​വ​​​ടു​​​വ​​​യ്പുകൂ​​​ടി​​​യാ​​​ണി​​​തെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.