ലൈ​ഫ് മി​ഷ​ന്‍: കേ​സ് റ​ദ്ദാ​ക്കരുതെന്ന ഹ​ര്‍​ജിയിൽ വാദം പൂർത്തിയായി
Tuesday, October 20, 2020 1:38 AM IST
കൊ​​​ച്ചി: വ​​​ട​​​ക്കാ​​​ഞ്ചേ​​​രി​​​യി​​​ലെ ലൈ​​​ഫ് മി​​​ഷ​​​ന്‍ പ​​​ദ്ധ​​​തി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു സി​​​ബി​​​ഐ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത കേ​​​സ് റ​​​ദ്ദാ​​​ക്കാ​​​ന്‍ സം​​സ്ഥാ​​ന സ​​​ര്‍​ക്കാ​​​ര്‍ ഹൈ​​​ക്കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച​​​തി​​​നെ​​​തി​​​രേ ആ​​​ല​​​പ്പു​​​ഴ സ്വ​​​ദേ​​​ശി മൈ​​​ക്കി​​​ള്‍ വ​​​ര്‍​ഗീ​​​സ് ന​​​ല്‍​കി​​​യ പൊ​​​തു​​​താ​​​ത്പ​​​ര്യ ഹ​​​ര്‍​ജി​​യി​​ൽ വാ​​​ദം പൂ​​​ര്‍​ത്തി​​​യാ​​​യി. വാ​​ദം കേ​​ട്ട ചീ​​​ഫ് ജ​​​സ്റ്റീ​​​സ് എ​​​സ്. മ​​​ണി​​​കു​​​മാ​​​ര്‍ ഉ​​​ള്‍​പ്പെ​​​ട്ട ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് ഹ​​​ര്‍​ജി വി​​​ധി പ​​​റ​​​യാ​​​നാ​​​യി മാ​​​റ്റി.


സ്വ​​​ര്‍​ണ​​​ക്ക​​​ട​​​ത്തു കേ​​​സി​​​ലെ പ്ര​​​തി​​​ക​​​ളാ​​​യ സ്വ​​​പ്ന സു​​​രേ​​​ഷ്, സ​​​ന്ദീ​​​പ് നാ​​​യ​​​ര്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ ലൈ​​​ഫ് മി​​​ഷ​​​ന്‍ കേ​​​സി​​​ല്‍ പ്ര​​​തി​​​ക​​​ളാ​​​ണ്. വി​​​ദേ​​​ശ​​സ​​​ഹാ​​​യ നി​​​യ​​​ന്ത്ര​​​ണ നി​​​യ​​​മ​​​ത്തി​​​ലെ വ്യ​​​വ​​​സ്ഥ​​​ക​​​ള്‍ ലം​​​ഘി​​​ച്ചു വി​​​ദേ​​​ശ സ​​​ഹാ​​​യം സ്വീ​​​ക​​​രി​​​ച്ചെ​​​ന്നാ​​​രോ​​​പി​​​ച്ച് അ​​​നി​​​ല്‍ അ​​​ക്ക​​​ര എം​​​എ​​​ല്‍​എ ന​​​ല്‍​കി​​​യ പ​​​രാ​​​തി​​​യി​​​ലാ​​​ണു സി​​​ബി​​​ഐ കേ​​​സെ​​​ടു​​​ത്ത​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.