സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സിൽ മൊഴിചോർച്ച: ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ടു ഹ​ര്‍​ജി
Tuesday, October 20, 2020 1:21 AM IST
കൊ​​​ച്ചി: യു​​​എ​​​ഇ കോ​​​ണ്‍​സു​​​ലേ​​​റ്റി​​​ന്‍റെ ന​​​യ​​​ത​​​ന്ത്ര ചാ​​​ന​​​ല്‍ വ​​​ഴി സ്വ​​​ര്‍​ണം ക​​​ട​​​ത്തി​​​യ കേ​​​സി​​​ലെ പ്ര​​​തി സ്വ​​​പ്ന സു​​​രേ​​​ഷി​​​ന്‍റെ മൊ​​​ഴി ചോ​​​ര്‍​ന്ന വി​​​ഷ​​​യ​​​ത്തി​​​ല്‍ ക​​​സ്റ്റം​​​സി​​​നെ​​​തി​​​രെ​​​യും മാ​​​ധ്യ​​​മ​​​ങ്ങ​​​ള്‍​ക്കെ​​​തി​​​രെ​​​യും ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നാവ​​​ശ്യ​​​പ്പെ​​​ട്ടു സ്വ​​​പ്‌​​​ന​​​യു​​​ടെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ന്‍ കോ​​​ട​​​തി​​​യി​​​ല്‍ ഹ​​​ര്‍​ജി സ​​​മ​​​ര്‍​പ്പി​​​ച്ചു.

അ​​​തീ​​​വ ര​​​ഹ​​​സ്യ​​​മാ​​​യി സൂ​​​ക്ഷി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു സ​​​മ​​​ര്‍​പ്പി​​​ച്ച മൊ​​​ഴി​​പ്പ​​​ക​​​ര്‍​പ്പ് ക​​​സ്റ്റം​​​സ് കോ​​​ട​​​തി​​​യി​​​ല്‍ സ​​​മ​​​ര്‍​പ്പി​​​ക്കു​​​ക​​​യും പി​​​ന്നീ​​​ട് അ​​​വ​​​ര്‍ത​​​ന്നെ ഇ​​​തു പു​​​റ​​​ത്തു​​​വി​​​ടു​​​ക​​​യും ചെ​​​യ്ത സം​​​ഭ​​​വ​​​ത്തി​​​ല്‍ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണ് ആ​​​വ​​​ശ്യം. എ​​​റ​​​ണാ​​​കു​​​ളം അ​​​ഡീ. ചീ​​​ഫ് ജു​​​ഡീ​​​ഷല്‍ മ​​​ജി​​​സ്‌​​​ട്രേ​​​റ്റ് (​സാ​​​മ്പ​​​ത്തി​​​ക കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ള്‍) കോ​​​ട​​​തി​​​യി​​​ലാ​​​ണു ഹ​​​ര്‍​ജി സ​​​മ​​​ര്‍​പ്പി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.