കേരള കോൺഗ്രസ്- ജോസഫ് വിഭാഗം സത്യഗ്രഹം ഇന്ന്
കേരള കോൺഗ്രസ്- ജോസഫ് വിഭാഗം സത്യഗ്രഹം ഇന്ന്
Tuesday, October 20, 2020 1:21 AM IST
കോ​​ട്ട​​യം: ആ​​ദാ​​യനി​​കു​​തി പ​​രി​​ധി​​യി​​ൽ പെ​​ടാ​​ത്ത 60 വ​​യ​​സി​​നു മു​​ക​​ളി​​ലു​​ള്ള ക​​ർ​​ഷ​​ക​​ർ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള മു​​ഴു​​വ​​ൻ പേ​​ർ​​ക്കും 10000 രൂ​​പ പ്ര​​തി​​മാ​​സ പെ​​ൻ​​ഷ​​ൻ അ​​നു​​വ​​ദി​​ക്ക​​ണ​​മെ​​​ന്ന കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് - എം ​​ജോ​​സ​​ഫ് വി​​ഭാ​​ഗ​​ത്തി​​ന്‍റെ ആ​​വ​​ശ്യം കേ​​ന്ദ്ര -സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രുക​​ളു​​ടെ ശ്ര​​ദ്ധ​​യി​​ൽപ്പെ​​ടു​​ത്തി നേ​​ടി​​യെ​​ടു​​ക്കു​​ന്ന​​തി​​നാ​​യി പാ​​ർ​​ട്ടി ന​​ട​​ത്തു​​ന്ന പ്ര​​ക്ഷോ​​ഭ​​പ​​രി​​പാ​​ടി​​ക​​ളു​​ടെ ര​​ണ്ടാം ഘ​​ട്ടം ഇ​​ന്നു തു​ട​ങ്ങും. കേ​​ര​​ള​​ത്തി​​ലെ എ​​ല്ലാ പ​​ഞ്ചാ​​യ​​ത്ത്, മു​​നി​​സി​​പ്പ​​ൽ കേ​​ന്ദ്ര​​ങ്ങ​​ളി​​ലും കോ​​വി​​ഡ് പ്രോ​​ട്ടോ​​കോ​​ൾ പാ​​ലി​​ച്ചു പാ​​ർ​​ട്ടി നേ​​താ​​ക്ക​​ൾ ഇ​ന്നു സ​​ത്യ​​ഗ്ര​​ഹം ന​​ട​​ത്തു​​മെ​​ന്നു സം​​സ്ഥാ​​ന ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ജോ​​യി ഏ​​ബ്ര​​ഹാം അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.