ഇ​ന്ത്യാ​ ഫ​സ്റ്റ് ലൈ​ഫി​ല്‍ പു​തി​യ പ്ലാ​ന്‍
Tuesday, October 20, 2020 1:21 AM IST
കൊ​​​ച്ചി: ബാ​​​ങ്ക് ഓ​​​ഫ് ബ​​​റോ​​​ഡ​​​യും യൂ​​​ണി​​​യ​​​ന്‍ ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ​​​യും ഏ​​​കോ​​​പി​​​പ്പി​​​ക്കു​​​ന്ന ഇ​​​ന്ത്യാ​​​ഫ​​​സ്റ്റ് ലൈ​​​ഫ് ഇ​​​ന്‍​ഷ്വ​​​റ​​​ന്‍​സ് ക​​​മ്പ​​​നി ലൈ​​​ഫ് ഗ്യാ​​​ര​​​ണ്ടീ​​​ഡ് പ്രൊ​​​ട്ട​​​ക്ഷ​​​ന്‍ പ്ലാ​​​ന്‍ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. ഏ​​​ഴ് നൂ​​​ത​​​ന ക​​​വ​​​റേ​​​ജ് ഓ​​​പ്ഷ​​​നു​​​ക​​​ള്‍ ഇ​​​തി​​​ലു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.