സ​മ​ഗ്ര​ അ​ന്വേ​ഷ​ണം വേ​ണം: ന​ഴ്സ​സ് അ​സോ​.
Tuesday, October 20, 2020 1:21 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക​​​ള​​​മ​​​ശേ​​​രി മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ ഗു​​​രു​​​ത​​​ര​​​മാ​​​യ ചി​​​കി​​​ത്സാ പി​​​ഴ​​​വു​​​ക​​​ൾ തു​​​ട​​​ർ​​​ച്ച​​​യാ​​​യി സം​​​ഭ​​​വി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഫ​​​ല​​​മാ​​​യി നി​​​ര​​​വ​​​ധി മ​​​ര​​​ണ​​​ങ്ങ​​​ൾ സം​​​ഭ​​​വി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്ന ത​​​ര​​​ത്തി​​​ൽ ആ ​​​സ്ഥാ​​​പ​​​ന​​​ത്തി​​​ലെ ന​​​ഴ്സിം​​​ഗ് ഓ​​​ഫീ​​​സ​​​റു​​​ടെ പേ​​​രി​​​ൽ പ്ര​​​ച​​​രി​​​ക്കു​​​ന്ന ശ​​​ബ്ദസ​​​ന്ദേ​​​ശ​​​ത്തി​​​ൽ പ​​​റ​​​യു​​​ന്ന കാ​​​ര്യ​​​ങ്ങ​​​ൾ തി​​​ക​​​ച്ചും അ​​​വി​​​ശ്വ​​​സ​​​നീ​​​യ​​​വും അ​​​വാ​​​സ്ത​​​വ​​​വു​​​മാ​​​ണെ​​​ന്ന് കേ​​​ര​​​ള ഗ​​​വ. ന​​​ഴ്സ​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി വ്യ​​​ക്ത​​​മാ​​​ക്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.