മാ​ര്‍ സ്ലീ​വ മെ​ഡി​സി​റ്റി​യി​ല്‍ റൂ​മ​റ്റോ​ള​ജി വി​ഭാ​ഗം ആ​രം​ഭി​ച്ചു
Monday, October 19, 2020 11:09 PM IST
ചേ​​ര്‍​പ്പു​​ങ്ക​​ൽ: മാ​​ര്‍ സ്ലീ​​വ മെ​​ഡി​​സി​​റ്റി പാ​​ലാ​​യി​​ല്‍ റൂ​​മ​​റ്റോ​​ള​​ജി വി​​ഭാ​​ഗം പ്ര​​വ​​ര്‍​ത്ത​​നം ആ​​രം​​ഭി​​ച്ചു. ഡോ. ​​ബേ​​സി​​ല്‍ പോ​​ളി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലാ​​ണ് സൂ​​പ്പ​​ര്‍ സ്പെ​​ഷ്യാ​​ലി​​റ്റി വി​​ഭാ​​ഗം സ​​ജ്ജ​​മാ​​യി​​രി​​ക്കു​​ന്ന​​ത്.

എ​​ല്ലാ​​ത്ത​​രം വാ​​ത​​ത്തി​​നു​​മു​​ള്ള ചി​​കി​​ത്സ​​യാ​​ണ് മാ​​ര്‍ സ്ലീ​​വാ മെ​​ഡി​​സി​​റ്റി പാ​​ലാ​​യി​​ലെ റൂ​​മ​​റ്റോ​​ള​​ജി വി​​ഭാ​​ഗം ന​​ല്‍​കു​​ന്ന​​ത്. ഇ​​ന്നു പ്ര​​വ​​ര്‍​ത്ത​​നം ആ​​രം​​ഭി​​ച്ച ഈ ​​വി​​ഭാ​​ഗ​​ത്തി​​ന് തി​​ങ്ക​​ള്‍ മു​​ത​​ല്‍ ശ​​നി വ​​രെ രാ​​വി​​ലെ ഒ​​ൻ​​പ​​തു മു​​ത​​ല്‍ വെ​​കു​​ന്നേ​​രം അ​​ഞ്ചു വ​​രെ​യാ​ണ് ഒ​​പി. അ​​പ്പോ​​യ്മെ​​ന്‍റ് ആ​​വ​​ശ്യ​​മാ​​യ​​വ​​ര്‍​ക്ക് വെ​​ബ്സൈ​​റ്റ് വ​​ഴി​​യോ,ആ​​ശു​​പ​​ത്രി മൊ​​ബൈ​​ല്‍ ആ​​പ്പ് വ​​ഴി​​യോ, 04822269500/700 എ​​ന്ന ന​​മ്പ​​റി​​ലോ ബു​​ക്ക് ചെ​​യ്യാ​​വു​​ന്ന​​താ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.