യു​ഡി​എ​ഫ് ജി​ല്ലാ ക​മ്മി​റ്റി​ക​ൾ പു​നഃ​സം​ഘ​ടി​പ്പി​ച്ചു; ജോസഫ് വിഭാഗത്തിനു കൂടുതൽ പരിഗണന
യു​ഡി​എ​ഫ് ജി​ല്ലാ ക​മ്മി​റ്റി​ക​ൾ പു​നഃ​സം​ഘ​ടി​പ്പി​ച്ചു; ജോസഫ് വിഭാഗത്തിനു കൂടുതൽ പരിഗണന
Monday, October 19, 2020 1:36 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ് ജോ​​​സ​​​ഫ് വി​​​ഭാ​​​ഗ​​​ത്തി​​​നു കൂ​​​ടു​​​ത​​​ൽ പ​​​രി​​​ഗ​​​ണ​​​ന ന​​​ൽ​​​കി യു​​​ഡി​​​എ​​​ഫ് ജി​​​ല്ലാ ക​​​മ്മി​​​റ്റി​​​ക​​​ൾ പു​​​നഃ​​​സം​​​ഘ​​​ടി​​​പ്പി​​​ച്ചു. കോ​​​ട്ട​​​യം, ഇ​​​ടു​​​ക്കി, പ​​​ത്ത​​​നം​​​തി​​​ട്ട, എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​ക​​​ളി​​​ലാ​​​ണു ജോ​​​സ​​​ഫ് വി​​​ഭാ​​​ഗ​​​ത്തെ പ​​​രി​​​ഗ​​​ണി​​​ച്ച​​​ത്. കോ​​​ട്ട​​​യ​​​ത്ത് യു​​​ഡി​​​എ​​​ഫ് ജി​​​ല്ലാ ചെ​​​യ​​​ർ​​​മാ​​​നാ​​​യി മോ​​​ൻ​​​സ് ജോ​​​സ​​​ഫ് എം​​​എ​​​ൽ​​​എ​​​യെ നി​​​യ​​​മി​​​ച്ചു. മ​​റ്റു ​ജി​​​ല്ല​​​ക​​​ളി​​​ൽ ക​​​ണ്‍​വീ​​​ന​​​ർ​​​മാ​​​രാ​​​യാ​​​ണു ജോ​​​സ​​​ഫ് വി​​​ഭാ​​​ഗം പ്ര​​​തി​​​നി​​​ധി​​​ക​​​ളെ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.

കേ​​​സു​​​ക​​​ളി​​​ൽ പെ​​​ട്ട​​​തി​​​നെ തു​​​ട​​​ർ​​​ന്ന് കാ​​​സ​​​ർ​​​ഗോ​​​ഡ് ജി​​​ല്ലാ യു​​​ഡി​​​എ​​​ഫ് ചെ​​​യ​​​ർ​​​മാ​​​ൻ സ്ഥാ​​​ന​​​ത്തു നി​​​ന്നു നേ​​​ര​​​ത്തേ ഒ​​​ഴി​​​വാ​​​ക്കി​​​യ എം.​​​സി. ക​​​മ​​​റു​​​ദീ​​​ൻ എം​​​എ​​​ൽ​​​എ​​​യ്ക്കു പ​​​ക​​​രം മു​​​ൻ​​​മ​​​ന്ത്രി സി.​​​ടി. അ​​​ഹ​​​മ്മ​​​ദാ​​​ലി​​​യെ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി.

മ​​​റ്റു ജി​​​ല്ല​​​ക​​​ളി​​​ലെ ചെ​​​യ​​​ർ​​​മാ​​​ൻ, ക​​​ണ്‍​വീ​​​ന​​​ർ: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം- പി.​​​കെ.​​​വേ​​​ണു​​​ഗോ​​​പാ​​​ൽ (ചെ​​​യ​​​ർ​​​മാ​​​ൻ), ബീ​​​മാ​​​പ​​​ള്ളി റ​​​ഷീ​​​ദ് (ക​​​ണ്‍​വീ​​​ന​​​ർ). കൊ​​​ല്ലം- കെ.​​​സി.​​​രാ​​​ജ​​​ൻ (ചെ​​​യ​​​ർ​​​മാ​​​ൻ), രാ​​​ജേ​​​ന്ദ്ര​​​പ്ര​​​സാ​​​ദ് (ക​​​ണ്‍​വീ​​​ന​​​ർ), ആ​​​ല​​​പ്പു​​​ഴ -ഷാ​​​ജി മോ​​​ഹ​​​ൻ (ചെ​​​യ​​​ർ​​​മാ​​​ൻ), ക​​​ണ്‍​വീ​​​ന​​​ർ- പി​​​ന്നീ​​​ട് പ്ര​​​ഖ്യാ​​​പി​​​ക്കും.


പ​​​ത്ത​​​നം​​​തി​​​ട്ട- എ.​​​ഷം​​​സു​​​ദീ​​​ൻ (ചെ​​​യ​​​ർ​​​മാ​​​ൻ), വി​​​ക്ട​​​ർ തോ​​​മ​​​സ് (ക​​​ണ്‍​വീ​​​ന​​​ർ), കോ​​​ട്ട​​​യം- ജോ​​​സി സെ​​​ബാ​​​സ്റ്റ്യ​​​ൻ (ക​​​ണ്‍​വീ​​​ന​​​ർ), ഇ​​​ടു​​​ക്കി- എ​​​സ്. അ​​​ശോ​​​ക​​​ൻ (ചെ​​​യ​​​ർ​​​മാ​​​ൻ), എ​​​ൻ.​​​ജെ. ജേ​​​ക്ക​​​ബ് (ക​​​ണ്‍​വീ​​​ന​​​ർ).

എ​​​റ​​​ണാ​​​കു​​​ളം- ഡൊ​​​മ​​​നി​​​ക് പ്ര​​​സ​​​ന്‍റേ​​​ഷ​​​ൻ (ചെ​​​യ​​​ർ​​​മാ​​​ൻ), ഷി​​​ബു തെ​​​ക്കും​​​പു​​​റം (ക​​​ണ്‍​വീ​​​ന​​​ർ).
തൃ​​​ശൂ​​​ർ- ജോ​​​സ​​​ഫ് ചാ​​​ലി​​​ശേ​​​രി (ചെ​​​യ​​​ർ​​​മാ​​​ൻ), കെ.​​​ആ​​​ർ.​​​ഗി​​​രി​​​ജ​​​ൻ (ക​​​ണ്‍​വീ​​​ന​​​ർ). പാ​​​ല​​​ക്കാ​​​ട് - ക​​​ള​​​ത്തി​​​ൽ അ​​​ബ്ദു​​​ള്ള (ക​​​ണ്‍​വീ​​​ന​​​ർ), ചെ​​​യ​​​ർ​​​മാ​​​നെ പി​​​ന്നീ​​​ടു പ്ര​​​ഖ്യാ​​​പി​​​ക്കും.

മ​​​ല​​​പ്പു​​​റം- പി.​​​ടി. അ​​​ജ​​​യ്മോ​​​ഹ​​​ൻ (ചെ​​​യ​​​ർ​​​മാ​​​ൻ), യു.​​​എ.​​​ല​​​ത്തീ​​​ഫ് (ക​​​ണ്‍​വീ​​​ന​​​ർ). കോ​​​ഴി​​​ക്കോ​​​ട്- കെ.​​​ ബാ​​​ല​​​നാ​​​രാ​​​യ​​​ണ​​​ൻ (ചെ​​​യ​​​ർ​​​മാ​​​ൻ), എം.​​​എം.​​​ റ​​​സാ​​​ഖ് (ക​​​ണ്‍​വീ​​​ന​​​ർ). വ​​​യ​​​നാ​​​ട് -പി.​​​പി.​​​എ.​​​ക​​​രീം (​​​ചെ​​​യ​​​ർ​​​മാ​​​ൻ), എ​​​ൻ.​​​ഡി.​​​ അ​​​പ്പ​​​ച്ച​​​ൻ (ക​​​ണ്‍​വീ​​​ന​​​ർ), ക​​​ണ്ണൂ​​​ർ- പി.​​​ടി. മാ​​​ത്യു (ചെ​​​യ​​​ർ​​​മാ​​​ൻ), അ​​​ബ്ദു​​​ൽ​​​ഖാ​​​ദ​​​ർ മൗ​​​ല​​​വി (ക​​​ണ്‍​വീ​​​ന​​​ർ). കാ​​​സ​​​ർ​​​ഗോ​​​ഡ്- എ.​​​ഗോ​​​വി​​​ന്ദ​​​ൻ നാ​​​യ​​​ർ (ക​​​ണ്‍​വീ​​​ന​​​ർ).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.