കേ​ന്ദ്ര​മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ​തി​രാ​യ കു​റ്റ​പ​ത്രം: ര​മേ​ശ് ചെ​ന്നി​ത്ത​ല
കേ​ന്ദ്ര​മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന  സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ​തി​രാ​യ കു​റ്റ​പ​ത്രം: ര​മേ​ശ് ചെ​ന്നി​ത്ത​ല
Monday, October 19, 2020 1:36 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​വി​​​ഡ് പ്ര​​​തി​​​രോ​​​ധ​​​ത്തി​​​ൽ കേ​​​ര​​​ള​​​ത്തി​​​നു വീ​​​ഴ്ച പ​​​റ്റി​​​യെ​​​ന്ന കേ​​​ന്ദ്ര​​​ആ​​​രോ​​​ഗ്യ മ​​​ന്ത്രി ഡോ.​​​ഹ​​​ർ​​​ഷ​​​വ​​​ർ​​​ധ​​​ന്‍റെ വി​​​ല​​​യി​​​രു​​​ത്ത​​​ൽ സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ യ​​​ഥാ​​​ർ​​​ഥ ചി​​​ത്രം പ്ര​​​തി​​​ഫ​​​ലി​​​പ്പി​​​ക്കു​​​ന്ന​​​താ​​​ണെ​​​ന്ന് പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല.

സം​​​സ്ഥാ​​​ന​​​ത്ത് പ്ര​​​തി​​​പ​​​ക്ഷം പ​​​റ​​​ഞ്ഞു കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന കാ​​​ര്യ​​​മാ​​​ണ് കേ​​​ന്ദ്ര ആ​​​രോ​​​ഗ്യ മ​​​ന്ത്രി​​​യും പ​​​റ​​​യ​​​ന്ന​​​ത്. കോ​​​വി​​​ഡ് പ്ര​​​തി​​​രോ​​​ധ​​​ത്തി​​​ൽ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ പൂ​​​ർ​​​ണ​​​മാ​​​യി പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ക​​​യാ​​​ണു​​​ണ്ടാ​​​യ​​​ത്. വൈ​​​കി​​​ട്ട​​​ത്തെ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ങ്ങ​​​ൾ​​​ക്ക​​​പ്പു​​​റം യ​​​ഥാ​​​ർ​​​ഥ്യ ബോ​​​ധ​​​ത്തോ​​​ടെ കോ​​​വി​​​ഡി​​​നെ പ്ര​​​തി​​​രോ​​​ധി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ചി​​​ട്ട​​​യാ​​​യ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളൊ​​​ന്നും ന​​​ട​​​ന്നി​​​ല്ല. ഇ​​​നി​​​യെ​​​ങ്കി​​​ലും വീ​​​ന്പു​​​പ​​​റ​​​ച്ചി​​​ൽ അ​​​വ​​​സാ​​​നി​​​പ്പി​​​ച്ച് കോ​​​വി​​​ഡ് വ്യാ​​​പ​​​നം ത​​​ട​​​യു​​​ന്ന​​​തി​​​നു​​​ള്ള ക്ര​​​യാ​​​ത്മ​​​ക ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.